October 1, 2025

admin

കൊച്ചി: കേരളത്തിൽ ആദ്യമായി ഉഷ്ണതരംഗം സ്ഥിരീകരിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. പാലക്കാട് ജില്ലയിലാണ് കാലാവസ്ഥ വകുപ്പ് ഉഷ്ണതരംഗം സ്ഥിരീകരിച്ചിരിക്കുന്നത്. ജില്ലയില്‍ റെക്കോഡ് ചൂടാണ്...
ആ​ല­​പ്പു​ഴ: വോ­​ട്ട് ചെ­​യ്­​തി­​റ​ങ്ങി​യ വ​യോ​ധി​ക​ന്‍ അ­​മ്പ­​ല­​പ്പു­​ഴ­​യി​ല്‍ കു​ഴ​ഞ്ഞു​വീ​ണ് മ­​രണപ്പെട്ടു. മരിച്ചത് അ​മ്പ​ല​പ്പു​ഴ കാ​ക്കാ​ഴം സു​ശാ​ന്ത് ഭ​വ​നി​ല്‍ പി. ​സോ​മ​രാ​ജ​ന്‍ (76) ആ​ണ്. ഇ­​ദ്ദേ­​ഹ­​ത്തി­​ന്...