August 18, 2025

admin

സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് വ്യാ​ജ വാ​ർ​ത്ത​ക​ൾ പ്ര​ച​രി​പ്പി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ർ സ​ഞ്ജ​യ് കൗ​ൾ.
കൊച്ചി –വൈപ്പിൻ നിയമസഭ മണ്ഡലത്തിലെ ഒരു ചെറു ഗ്രാമമാണ് പള്ളിപ്പുറം.പള്ളിപ്പുറത്തെ പെരുമയെ സംസ്ഥാനത്തിന് പുറത്തേക്ക് കൂടി എത്തിച്ച അനുഗ്രഹീത സാഹിത്യകാരനാണ് സിപ്പി പള്ളിപ്പുറം.ബാലസാഹിത്യ...
ചെറിയ പെരുനാൾ പ്രമാണിച്ച് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് യുഡിഎഫ് സ്‌ഥാനാർഥി ഹൈബി ഈഡൻ അവധി നൽകിയിരുന്നു.
സംസ്ഥാനത്തെ കനത്ത ചൂട് കണക്കിലെടുത്ത് അഭിഭാഷകര്‍ കറുത്ത ഗൗണ്‍ ധരിക്കുന്നത് ഒഴിവാക്കി ഹൈക്കോടതി ഫുള്‍കോര്‍ട്ട് പ്രമേയം.