എറണാകുളം: ജില്ലയിലെ ലോക്സഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ വിലയിരുത്തി ജനറൽ ഒബ്സർവർമാർ. കളക്ടറേറ്റ് സ്പാർക്ക് ഹാളിൽ ചേർന്ന ഉദ്യോഗസ്ഥരുടെ അവലോകന യോഗത്തിലാണ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിൽ...
admin
ലോക്‌സഭ തിരഞ്ഞെടുപ്പിന് നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നതിനുള്ള സമയപരിധി വ്യാഴാഴ്ച അവസാനിച്ചപ്പോൾ സംസ്ഥാനത്ത് വിവിധ ലോക്സഭാ മണ്ഡലങ്ങളിലായി 290 സ്ഥാനാർഥികൾ നാമനിർദ്ദേശ പത്രിക സമർപ്പിച്ചതായി...
‘ഹൃദയ’ത്തിന് ശേഷം പ്രണവ് മോഹൻലാലിനെ നായകനാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘വർഷങ്ങൾക്കു ശേഷം’. ധ്യാൻ ശ്രീനിവാസനും...
കൊച്ചി- എറണാകുളം ലോകസഭ മണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥി ഡോ. കെ.എസ്. രാധാകൃഷ്ണന്റെ പ്രവർത്തനങ്ങളുടെ ഭാഗമായി മഹിളാ സമ്മേളനം ഏപ്രിൽ 6 ശനി നടക്കും.എറണാകുളം...
തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലിരിക്കെ ഏതെങ്കിലും തരത്തിലുള്ള വൈദ്യസഹായം പോളിങ് ജീവനക്കാര്‍ക്കും സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും ആവശ്യമായി വന്നാല്‍ ആധുനികരീതിയിലുള്ള സൗജന്യചികിത്സ ഉറപ്പാക്കുമെന്ന് ജില്ലാ...
കൊച്ചി: ഇന്ത്യയിലെ പ്രിയങ്കര ട്രാവല്‍ ബ്രാന്‍ഡുകളില്‍ ഒന്നായ ഗോഇബിബോ, അതിന്റെ ബ്രാന്‍ഡ് അംബാസഡര്‍മാരുടെ നിരയില്‍ ജനപ്രിയ നടന്‍ ജയറാമിനെയും മകന്‍ കാളിദാസിനെയും ഉള്‍പ്പെടുത്തി....
ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിവസം ഇന്ന്.
സംസ്ഥാനത്ത് താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.
ള്ളുരുത്തി സ്വദേശി ആന്റണിക്ക് താമരക്കൃഷി ഒരു ഹോബിയാണ്.
വിരിയുന്ന പൂക്കൾ അമ്പലങ്ങളിൽ സമർപ്പിക്കും.
കോഴിക്കോട് പന്തീരാങ്കാവിലുള്ള പദ്ധതികളായ ലാന്‍ഡ്മാര്‍ക്ക് മില്ലേനിയ സെന്റര്‍, ലാന്‍ഡ്മാര്‍ക്ക് ലിയോണ്‍ സെന്റര്‍, ലാന്‍ഡ്മാര്‍ക്ക് ബിസിനസ് സെന്റര്‍ എന്നിവയില്‍ നിന്നുള്ള യൂണിറ്റുകളുടെ വില്പനയ്ക്ക് വിലക്കേര്‍പ്പെടുത്തിയ...