August 15, 2025

admin

ഇന്ന് സി​.ബി​.ഐ. ജെ​സ്‌​ന തി​രോ​ധാ​ന​ക്കേ​സി​ൽ അ​ന്വേ​ഷ​ണം അ​വ​സാ​നി​പ്പി​ക്കു​ന്നു​വെ​ന്ന തീ​രു​മാ​ന​ത്തി​നെ​തി​രെ പി​താ​വ് ജ​യിം​സ് സ​മ​ർ​പ്പി​ച്ച ത​ട​സ​ഹ​ർ​ജി കോ​ട​തി പ​രി​ഗ​ണി​ക്കും.
കൊച്ചിൻ ഇൻറർനാഷണൽ എയർപോർട്ട് ലിമിറ്റഡി(സിയാൽ) ൽ വിവിധ തസ്തികകളിലേക്കുള്ള ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു.  നിയമനം ജനറൽ മാനേജർ (കൊമേഴ്‌സ്യൽ), ഡെപ്യൂട്ടി ജനറൽ മാനേജർ,...