August 18, 2025

admin

വായ്പാ പരിധി വിഷയത്തില്‍ കേരളത്തിന് ആശ്വസിക്കാം. സുപ്രീംകോടതി കേരളത്തിന് ഒറ്റത്തവണ പ്രത്യേക സാമ്ബത്തിക പാക്കേജ് നിർദേശിച്ചു.
സൂ​ര്യാ​ത​പ​മേ​റ്റ് വ​യോ​ധി​ക​ന്‍ വീ​ടി​നു മു​ക​ളി​ല്‍ കു​ടു​ങ്ങി. വെ​ള്ളു​മ​ണ്ണ​ടി കു​ഴി​ക്ക​ര പു​ത്ത​ന്‍വീ​ട്ടി​ല്‍ ദാ​മോ​ദ​ര​നാ​ണ് (85) സൂ​ര്യാ​ത​പ​മേ​റ്റ​ത്.