August 15, 2025

admin

ഓ​ട്ടോ​റി​ക്ഷ‌​യി​ൽ നി​ന്നും റോ​ഡി​ലേ​ക്ക് തെ​റി​ച്ചു വീ​ണ കു​ട്ടി​യെ കാ​ര്‍ ഇ​ടി​ച്ചു തെ​റി​പ്പി​ച്ചു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ വാ​ഴ​ക്കു​ളം സ്വ​ദേ​ശി നി​ഷി​കാ​ന്ത്(7) ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. ...
ഏഴിക്കര ഗ്രാമപഞ്ചായത്തിൽ ഗവൺമെൻ്റ് ആയുർവേദ ഡിസ്പെൻസറിക്ക് സ്വന്തമായി കെട്ടിടം ഒരുങ്ങുന്നു. ഹൈബി ഈഡൻ എം.പി ശിലാസ്ഥാപനം നിർവഹിച്ചു.
ധനകാര്യ ബിസിനസ് രംഗത്തെ സംരംഭകത്വ മികവിനുള്ള എലെറ്റ്സ് ബിഎഫ്എസ്ഐ സിഎക്സോയുടെ  ഫിനാന്‍ഷ്യല്‍ സക്സസ് ചാമ്പ്യന്‍ പുരസ്‌കാരം മണപ്പുറം ഫിനാന്‍സ് എംഡിയും സിഇഒയുമായ വി...
എറണാകുളം ജില്ലാ പഞ്ചായത്ത് 2023-24 സാമ്പത്തിക വർഷം നടപ്പാക്കുന്ന വിവിധ പദ്ധതികളിലെ ഗുണഭോക്താക്കള്‍ക്ക് ഉളള ധനസഹായ വിതരണവും ഗുണഭോക്തൃ സംഗമവും സംഘടിപ്പിച്ചു.
ജില്ലയിലെ നാഷണൽ ആയുഷ് മിഷൻ വഴി ഗവ.ആയുർവേദ ആശുപത്രികളിലേയ്ക്കും മറ്റ് പദ്ധതിയിലേയ്ക്കും ആയുർവേദ തെറാപ്പിസ്റ്റ് [ പുരുഷ/ സ്ത്രീ ]...
എറണാകുളം തൃപ്പൂണിത്തുറയിലെ തെക്കുംഭാഗത്ത് പടക്ക കടയ്ക്ക് തീപിടിച്ചുണ്ടായ ഉ​ഗ്ര സ്ഫോടനത്തിൽ ഒരാൾ മരിച്ചു. തിരുവനന്തപുരം ഉള്ളൂർ സ്വദേശി വിഷ്ണുവാണ് മരിച്ചത്.