ഹിമാചൽ പ്രദേശിലെ സോളനിൽ പെർഫ്യൂം നിർമാണ ഫാക്ടറിയിൽ തീപിടിത്തം.
Author: admin
മില്ലറ്റ് അധിഷ്ഠിത ഭക്ഷ്യ ഉത്പന്നങ്ങളുമായി കേരളം ആസ്ഥാനമായ സ്റ്റാർട്ടപ്പ്; മില്ലറ്റോസ് ലോഗോ മന്ത്രി പ്രകാശനം ചെയ്തു
മില്ലറ്റ് അധിഷ്ഠിത ഭക്ഷ്യ ഉത്പന്നങ്ങളുടെ പ്രോത്സാഹനത്തിനായി രൂപീകരിച്ച കേരളത്തിൽനിന്നുള്ള സ്റ്റാർട്ടപ്പ് സംരംഭമായ അർബൻആർക്ക് ഫുഡ്സ് പ്രൈവറ്റ് ലിമിറ്റഡിൻ്റെ ട്രേഡ് ബ്രാൻഡായ മില്ലറ്റോസിൻ്റെ ലോഗോ പ്രകാശനം ചെയ്തു.
എറണാകുളത്ത് മഴക്കാലപൂർവ തയാറെടുപ്പുകൾ ഉടൻ തുടങ്ങണമെന്ന് ഹൈക്കോടതി
എറണാകുളം നഗരത്തിൽ മഴക്കാലപൂർവ തയാറെടുപ്പുകൾ ഉടൻ തുടങ്ങണമെന്ന് ഹൈക്കോടതി.
ആലുവയിൽ പോലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച പ്രതി റിമാൻഡിൽ
പോലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച കേസിൽ അതിഥി തൊഴിലാളിയായ പ്രതി റിമാൻഡിൽ. ജാർഖണ്ഡ് ജെസ്പുർ സ്വദേശി സുരേഷ് കുമാറിനെയാണ് കോടതി റിമാൻഡ് ചെയ്തത്.
കാലിക്കട്ട് സിൻഡിക്കറ്റ് തെരഞ്ഞെടുപ്പ് നിർത്തിവയ്ക്കാൻ ഗവർണറുടെ ഉത്തരവ്
കാലിക്കട്ട് സർവകലാശാലാ സിൻഡിക്കറ്റ് തെരഞ്ഞെടുപ്പു നടപടികൾ നിർത്തിവയ്ക്കാൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉത്തരവിട്ടു.
തണ്ണീർ കൊമ്പൻ ചരിഞ്ഞ വാർത്ത നടുക്കം ഉണ്ടാക്കി; പോസ്റ്റുമോർട്ടം കേരളവും കർണാടകയും സംയുക്തമായി നടത്തും, അഞ്ചംഗ സമിതി അന്വേഷിക്കുമെന്ന് വനംമന്ത്രി
തണ്ണീർ കൊമ്പൻ ചരിഞ്ഞ വാർത്ത നടുക്കം ഉണ്ടാക്കിയെന്ന് വനംമന്ത്രി എ കെ ശശീന്ദ്രൻ. വിദഗ്ദ പരിശോധന നടത്തും മുൻപെയാണ് കാട്ടാന ചരിഞ്ഞത്. കേരളം എല്ലം സുതാര്യമായി ചെയ്തു.
കാർഷിക മേഖലയിൽ ശക്തമായ ഇടപെടലുണ്ടാകുമെന്ന് ഉറപ്പു ലഭിച്ചു : പി.സി. ജോർജ്
കേരളത്തിന്റെ കാർഷിക മേഖലയിൽ പ്രത്യേകിച്ച് റബ്ബർ,സുഗന്ധവ്യഞ്ജനം ഉൾപ്പടെയുള്ള മേഖലയ്ക്ക് താങ്ങാവുന്ന ഇടപെടലുകൾ ഉണ്ടാകുമെന്ന് കേന്ദ്ര-സർക്കാരിൽ നിന്ന് ഉറപ്പ് ലഭിച്ചതായി പി.സി. ജോർജ് പറഞ്ഞു.
മൽസ്യഫെഡിനെ ഉന്നതനിലവാരത്തിലേക്കുയർത്തും : മന്ത്രി സജി ചെറിയാൻ
മുഴുവൻ സംരഭങ്ങളെയും ലാഭത്തിലാക്കിക്കൊണ്ട് മൽസ്യഫെഡിനെ ഏറ്റവും മികച്ച സ്ഥാപനമാക്കി മാറ്റുമെന്ന് സാംസ്കാരിക ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ പറഞ്ഞു.
ഇസാഫ് ബാങ്കും എഡൽവെയിസ് ടോക്കിയോ ലൈഫും ബാങ്കഷ്വറൻസ് പങ്കാളിത്തത്തിന് ധാരണയിൽ
ഉപഭോക്താക്കൾക്ക് കുടുതൽ സാമ്പത്തിക സേവനങ്ങൾ ലഭ്യമാക്കുന്നതിന്റെ ഭാഗമായി ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്കും എഡൽവെയിസ് ടോക്കിയോ ലൈഫും ബാങ്കഷ്വറൻസ് സഹകരണത്തിന് ധാരണയിലെത്തി.
പ്രായപൂര്‍ത്തിയാകാത്ത ബാലികയെ ലൈംഗിക പീഡനത്തിനിരയാക്കി; കേസിൽ പ്രതിക്ക് 14 വർഷം കഠിന തടവ്
പ്രായപൂര്‍ത്തിയാകാത്ത ബാലികക്ക് മിഠായിയും മൊബൈൽഫോണും നൽകി വശീകരിച്ച് ലൈംഗിക പീഡനത്തിനിരയാക്കിയ കേസിൽ പ്രതിയെ 14 വർഷം കഠിന തടവിനും 57,000 രൂപ പിഴയടക്കാനും ശിക്ഷിച്ചു.