സംസ്ഥാന വ്യവസായ വകുപ്പിന്റെ കീഴിൽ കിൻഫ്രയുടെ നേതൃത്വത്തിൽ 90 കോടി രൂപ ചെലവിൽ കാക്കനാട് നിർമ്മിച്ച ഇൻ്റർനാഷണൽ എക്സിബിഷൻ സെന്ററിന്റെ ഉദ്ഘാടനം ഫെബ്രുവരി 4 വൈകിട്ട് മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് അധ്യക്ഷത വഹിക്കും.
Author: admin
എറണാകുളം എൽ.എസ്.ജി.ഡി സ്റ്റാഫ് അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ ആരംഭിക്കുന്ന പുതിയ സംരംഭമായ സമന്വയ കലാസാംസ്കാരിക വേദി ജോയിൻ്റ് ഡയറക്ടർ പി. എം. ഷഫീഖ് ഉദ്ഘാടനം ചെയ്തു.
എറണാകുളം എൽ.എസ്.ജി.ഡി സ്റ്റാഫ് അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ ആരംഭിക്കുന്ന പുതിയ സംരംഭമായ സമന്വയ കലാസാംസ്കാരിക വേദി ജോയിൻ്റ് ഡയറക്ടർ പി. എം. ഷഫീഖ് ഉദ്ഘാടനം ചെയ്തു.
പിസി ജോര്‍ജ് ഇടതു-വലതു മുന്നണികളുടെ രാഷ്ട്രീയ പക്ഷപാതത്തിനെതിരെ ധീരമായി പോരാടിയ ആളെന്ന് വി മുരളീധരന്‍; കേരളത്തില്‍ നിന്ന് അഞ്ച് എംപിമാര്‍ ബിജെപിക്കുണ്ടാകുമെന്ന് പിസി ജോര്‍ജ്
ഡല്‍ഹി: പൂഞ്ഞാര്‍ മുന്‍ എംഎല്‍എയും കേരള ജനപക്ഷം ചെയര്‍മാനുമായ പിസി ജോര്‍ജ് ബിജെപിയില്‍ ചേര്‍ന്നു. ന്യൂഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍വെച്ച് ഷോണ്‍ ജോര്‍ജ് അടക്കമുള്ള ജനപക്ഷം നേതാക്കളും ബിജെപിയില്‍ ചേര്‍ന്നു. ഇടതു-വലതു മുന്നണികളുടെ രാഷ്ട്രീയ പക്ഷപാതത്തിനെതിരെ ധീരമായി പോരാടിയ ആളാണ് പിസി ജോര്‍ജ് എന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍ സൂചിപ്പിച്ചു. പിസി ജോര്‍ജിന്റെ നേതൃത്വത്തിലുള്ള കേരള ജനപക്ഷം ബിജെപിയില്‍ ചേര്‍ന്നത് നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാരിന് മാത്രമേ രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കാന്‍ സാധിക്കൂ എന്ന തിരിച്ചറിവാണ് നല്‍കുന്നതെന്നും Read More…
കൊച്ചി നഗരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനായി നടപ്പിലാക്കുന്ന ഓപ്പറേഷന്‍ ബ്രേക്ക് ത്രൂവിന്റെ മൂന്ന്, നാല് ഘട്ടങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്തു.
കൊച്ചി നഗരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനായി നടപ്പിലാക്കുന്ന ഓപ്പറേഷന്‍ ബ്രേക്ക് ത്രൂവിന്റെ മൂന്ന്, നാല് ഘട്ടങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്തു.
ഭിന്നശേഷി വയോജന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രാധാന്യം നല്‍കി ജില്ലാ പഞ്ചായത്തിന്റെ 2024 – 2025 സാമ്പത്തിക വര്‍ഷത്തെ ബജറ്റ്.
ഭിന്നശേഷി വയോജന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രാധാന്യം നല്‍കി ജില്ലാ പഞ്ചായത്തിന്റെ 2024 – 2025 സാമ്പത്തിക വര്‍ഷത്തെ ബജറ്റ്.
നവ കേരള സദസ്സിലെ നിവേദനം : കോതമംഗലത്ത് 39 പേർക്ക് കൂടി മുൻഗണന കാർഡുകൾ
മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുത്ത കോതമംഗലം നിയോജക മണ്ഡലതല നവകേരള സദസ്സിൽ മുൻഗണന കാർഡുകൾക്ക് അപേക്ഷിച്ചവർക്ക് പരിഹാരം.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ 2023-2024 സാമ്പത്തിക വർഷം ഏറ്റെടുത്തിട്ടുള്ള പദ്ധതികൾ കൃത്യമായി പൂർത്തിയാക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ പറഞ്ഞു.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ 2023-2024 സാമ്പത്തിക വർഷം ഏറ്റെടുത്തിട്ടുള്ള പദ്ധതികൾ കൃത്യമായി പൂർത്തിയാക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ പറഞ്ഞു.
സിവിൽ സ്റ്റേഷനിലെ വിവിധ വകുപ്പ് ജീവനക്കാർക്ക് നാഷണൽ ഡിസാസ്റ്റർ റിലീഫ് ഫോഴ്സിൻ്റെ (എൻ.ഡി.ആർ.എഫ്) നേതൃത്വത്തിൽ പരിശീലനം നൽകി.
സിവിൽ സ്റ്റേഷനിലെ വിവിധ വകുപ്പ് ജീവനക്കാർക്ക് നാഷണൽ ഡിസാസ്റ്റർ റിലീഫ് ഫോഴ്സിൻ്റെ (എൻ.ഡി.ആർ.എഫ്) നേതൃത്വത്തിൽ പരിശീലനം നൽകി.
കളമശ്ശേരി അസാപ് കേരള കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ ഓട്ടോമൊബൈൽ, ഇലക്ട്രോണിക്സ്, ആരോഗ്യം തുടങ്ങിയ മേഖലകളിൽ തൊഴിൽമേള സംഘടിപ്പിക്കുന്നു.
കളമശ്ശേരി അസാപ് കേരള കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ ഓട്ടോമൊബൈൽ, ഇലക്ട്രോണിക്സ്, ആരോഗ്യം തുടങ്ങിയ മേഖലകളിൽ തൊഴിൽമേള സംഘടിപ്പിക്കുന്നു.
ജോണി നെല്ലൂരിന് കേരള കോണ്‍ഗ്രസ് (എം) അംഗത്വം
യുഡിഎഫ് സെക്രട്ടറിയായിരുന്ന ജോണി നെല്ലൂര്‍ മാതൃസംഘടനയില്‍ തിരിച്ചെത്തി. പാലായില്‍ പാര്‍ട്ടി ചെയര്‍മാര്‍ ജോസ് കെ മാണിയുടെ വസതിയിലെത്തി അദ്ദേഹവുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം ജോണി നെല്ലൂരിന് ജോസ് കെ മാണി എംപി അംഗത്വം കൈമാറി.