Blog Ernakulam News

ഇന്റര്‍വെന്‍ഷണല്‍ റേഡിയോളജി കാര്യക്ഷമമാക്കുന്നതിന് നിര്‍മ്മിത ബുദ്ധിയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തണം: ഐഎസ്‌വിഎസ്ആര്‍-2025 സമ്മേളനം സമാപിച്ചു

കൊച്ചി: നിര്‍മ്മിതബുദ്ധിയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തി ഇന്റര്‍വെന്‍ഷണല്‍ റേഡിയോളജിയുടെ ഭാവി കൂടുതല്‍ കാര്യക്ഷമമാക്കാനാകുമെന്ന് മുന്‍ ആരോഗ്യമന്ത്രി കെ.കെ ശൈലജ എം.എല്‍.എ. കൊച്ചിയിലെ ഹോട്ടല്‍ ഗ്രാന്‍ഡ് ഹയാത്തില്‍ നടന്ന ഇന്ത്യന്‍ സൊസൈറ്റി ഓഫ് വാസ്‌കുലര്‍ ആന്‍ഡ് ഇന്റര്‍വെന്‍ഷണല്‍ റേഡിയോളജിയുടെ (ഐഎസ്വിഐആര്‍) 25-ാമത് വാര്‍ഷിക ദേശീയ സമ്മേളനം സമാപിച്ചു. സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് കെ.കെ ശൈലജ എം.എല്‍.എ ഇന്റര്‍വെന്‍ഷണല്‍ റേഡിയോളജി രോഗനിര്‍ണയത്തിനുപുറമേ ചികിത്സാ നടപടികളും ഉള്‍ക്കൊള്ളുന്ന വൈദഗ്ദ്ധ്യമുള്ള മേഖലയാണെന്ന് പറഞ്ഞു. ഇമേജിങ് ടെക്‌നോളജിയുടെ സഹായത്താല്‍ ചികിത്സാ രംഗത്ത് വലിയ മുന്നേറ്റമാണ് സംഭവിച്ചിരിക്കുന്നത്. Read More…

kerala news

ഇരിങ്ങാലക്കുട കെ എസ്‌ ആർ ടി സി അനുദിനം തകർച്ചയിലേക്ക്: തോമസ് ഉണ്ണിയാടൻ

അനുദിനം തകർന്നു കൊണ്ടിരിക്കുന്ന ഇരിങ്ങാലക്കുട കെ എസ് ആർ ടി സി അടച്ചു പൂട്ടലിന്റെ വക്കിലെത്തി നിൽക്കുകയാണെന്നു കേരള കോൺഗ്രസ് ഡെപ്യൂട്ടി ചെയർമാൻ തോമസ് ഉണ്ണിയാടൻ പറഞ്ഞു.

kerala news

പാഠപുസ്തക വിതരണം പൂർത്തിയായി: വിദ്യാഭ്യാസ വകുപ്പിനൊപ്പം അഭിമാനം പങ്കിട്ട് കുടുംബശ്രീയും

സ്‌കൂൾ തുറക്കും മുമ്പേ സംസ്ഥാനമൊട്ടാകെയുള്ള വിദ്യാലയങ്ങളിൽ പാഠപുസ്തക വിതരണം പൂർത്തിയായപ്പോൾ വിദ്യാഭ്യാസ വകുപ്പിനൊപ്പം അഭിമാനം പങ്കിട്ട് കുടുംബശ്രീയും.

Local news

അ​ച്ഛ​നും നാ​ല് വ​യ​സു​ള്ള മ​ക​നും വ​രാ​പ്പു​ഴ​യി​ൽ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​ നി​ല​യി​ൽ

അ​ച്ഛ​നെ​യും നാ​ല് വ​യ​സു​ള്ള മ​ക​നെ​യും  എ​റ​ണാ​കു​ളം വ​രാ​പ്പു​ഴ​യി​ൽ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി.

Local news

പോലീസുകാർക്ക് വിരുന്നൊരുക്കി ഗുണ്ടാത്തലവൻ: എ​സ്‌​ ഐ പ​രി​ശോ​ധ​ന​യ്‌​ക്കെ​ത്തി​യ​പ്പോ​ള്‍ ഡി വൈ എസ് പി ശു​ചി​മു​റി​യി​ല്‍ ഒ​ളി​ച്ചു

പോലീസുകാർക്ക് വിരുന്നൊരുക്കി ഗുണ്ടാത്തലവൻ: എ​സ്‌​ ഐ പ​രി​ശോ​ധ​ന​യ്‌​ക്കെ​ത്തി​യ​പ്പോ​ള്‍ ഡി വൈ എസ് പി ശു​ചി​മു​റി​യി​ല്‍ ഒ​ളി​ച്ചു

kerala news

ഇന്നും സം​സ്ഥാ​ന​ത്ത് ഇ​ടി​മി​ന്ന​ലോ​ടു കൂ​ടി​യ മ​ഴയ്ക്ക് സാധ്യത

ഇന്ന് സം​സ്ഥാ​ന​ത്ത് ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ല്‍ ഇ​ടി​മി​ന്ന​ലോ​ടു കൂ​ടി​യ മ​ഴ​യ്ക്ക് സാ​ധ്യ​ത.

Local news

പെരിയാർ മത്സ്യക്കുരുതി പ്രദേശങ്ങൾ കർഷകമോർച്ച ജില്ലാ നേതാക്കൾ സന്ദർശിച്ചു:

കടമകുടി പഞ്ചായത്തിലെ കടമക്കുടി.കോതാട്: പിഴല.മൂലംപിളളി എന്നീ ഭാഗങ്ങളീൽ കർഷകർക്ക് ലക്ഷകണക്ക് രൂപയുടെ നാശ നഷ്ടം സംഭവിക്കുകയും മുഴുവൻ മത്സ്യവും നശിച്ചു പോവുകയും ചെയ്ത പ്രദേശങ്ങൾ കർഷകമോർച്ച എറണാകുളം ജില്ലാ നേതാക്കൾ സന്ദർശിച്ചു.

Local news

പു​തു​വൈ​പ്പി​ല്‍ മത്സ്യത്തൊഴിലാളി വെ​ള്ള​ക്കെ​ട്ടി​ല്‍ വീ​ണ് മരണപ്പെട്ടു

മ​ത്സ്യ ​തൊ​ഴി​ലാ​ളി​യു​ടെ മൃ​ത​ദേ​ഹം പു​തു​വൈ​പ്പ് ബീ​ച്ചി​ന് സ​മീ​പ​മു​ള്ള വെ​ള്ള​ക്കെ​ട്ടി​ല്‍ നിന്ന് ക​ണ്ടെ​ത്തി.