baby elephant falls into well
Local news

 മ​ല​യാ​റ്റൂ​രി​ല്‍ കു​ട്ടി​യാ​ന കി​ണ​റ്റി​ല്‍ വീ​ണു; സ​മീ​പ​ത്ത് നി​ല​യു​റ​പ്പി​ച്ച് കാ​ട്ടാ​ന​ക്കൂ​ട്ടം

കൊ​ച്ചി: മ​ല​യാ​റ്റൂ​രി​ൽ കു​ട്ടി​യാ​ന കി​ണ​റ്റി​ല്‍ വീ​ണു. ഇ​ല്ലി​ത്തോ​ട്ടി​ലെ റ​ബ​ര്‍ തോ​ട്ട​ത്തി​ലെ കി​ണ​റ്റി​ലാ​ണ് കു​ട്ടി​യാ​ന വീ​ണ​ത്. പു​ല​ര്‍​ച്ചെ നാ​ലോ​ടെ​യാ​ണ് സം​ഭ​വം നടന്നത്.   കാ​ട്ടാ​ന​ക്കൂ​ട്ട​ത്തി​നൊ​പ്പം ന​ട​ക്ക​വേ കി​ണ​റ്റി​ൽ വീ​ഴു​ക​യാ​യി​രു​ന്നു.

അ​തേ​സ​മ​യം, കി​ണ​റി​നു സ​മീ​പ​ത്താ​യി കാ​ട്ടാ​ന​ക്കൂ​ട്ടം നി​ല​യു​റ​പ്പി​ച്ചി​രി​ക്കു​ന്ന​തി​നാ​ൽ വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് പ്ര​ദേ​ശ​ത്തേ​ക്ക് അ​ടു​ക്കാ​ന്‍ സാധിച്ചിട്ടില്ല. കാ​ട്ടാ​ന​ക്കൂ​ട്ട​ത്തെ തു​ര​ത്തി​യ ശേ​ഷം ആ​ന​ക്കു​ട്ടി​യെ ര​ക്ഷി​ക്കാ​നു​ള്ള ദൗ​ത്യം ആ​രം​ഭി​ക്കു​മെ​ന്ന് വ​നം​വ​കു​പ്പ് അ​റി​യി​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *