body of 14-year-old boy missing in Chettikulam sea found
kerala news

 ചെട്ടികുളത്ത് കടലിൽ കാണാതായ 14 വയസുകാരന്റെ മൃതദേഹം കണ്ടെത്തി

കോഴിക്കോട് എലത്തൂർ ചെട്ടികുളത്ത് കടലിൽ കാണാതായ കുട്ടിയുടെ മൃതദേഹം കണ്ടെത്തി. ചെട്ടികുളം സ്വദേശി ശ്രീദേവ് (14) ആണ് മരിച്ചത്. കോസ്റ്റൽ പൊലീസ് നടത്തിയ തെരച്ചിലിൽ ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിത്.

കടലിൽ കുളിക്കുന്നതിനിടെ മൂന്ന് കുട്ടികൾ തിരയിൽ പ്പെടുകയായിരുന്നു.  രണ്ട് പേരെ ഇന്നലെ രക്ഷപെടുത്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *