കണ്ണൂർ: ജില്ലയിലെ ചക്കരയ്ക്കൽ ബാവോട് ബോംബ് സ്ഫോടനം. രണ്ട് ഐസ് ക്രീം ബോംബുകളാണ് പൊട്ടിത്തെറിച്ചതെന്നാണ് റിപ്പോർട്ട്. സിപിഐഎം ബിജെപി സംഘർഷം നിലനിൽക്കുന്ന സ്ഥലത്താണ് സ്ഫോടനം ഉണ്ടായത്.പൊലീസ് പട്രോളിംഗിനിടെയാണ് ബോംബ് പൊട്ടിത്തെറിക്കുന്നത്. പ്രദേശത്ത് രണ്ട് രാഷ്ട്രീയ പാര്‍ട്ടികള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. ഇന്നലെയും ഇവിടെ കൊടിതോരണങ്ങള്‍ കെട്ടുന്നതുമായി ബന്ധപ്പെട്ടും പ്രശ്നങ്ങളുണ്ടായിരുന്നു.ഈ സാഹചര്യത്തിലാണ് പ്രദേശത്ത് പൊലീസ് പട്രോളിംഗ് ശക്തമാക്കിയത്. ഇതിനിടെയാണ് ബോംബ് സ്ഫോടനം. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
Related Articles
പെരിയാർ മത്സ്യക്കുരുതി പ്രദേശങ്ങൾ കർഷകമോർച്ച ജില്ലാ നേതാക്കൾ സന്ദർശിച്ചു:
Posted on Author Web admin
കടമകുടി പഞ്ചായത്തിലെ കടമക്കുടി.കോതാട്: പിഴല.മൂലംപിളളി എന്നീ ഭാഗങ്ങളീൽ കർഷകർക്ക് ലക്ഷകണക്ക് രൂപയുടെ നാശ നഷ്ടം സംഭവിക്കുകയും മുഴുവൻ മത്സ്യവും നശിച്ചു പോവുകയും ചെയ്ത പ്രദേശങ്ങൾ കർഷകമോർച്ച എറണാകുളം ജില്ലാ നേതാക്കൾ സന്ദർശിച്ചു.
അഭിമന്യു വധക്കേസ് രേഖകൾ കാണാതായ സംഭവം: അന്വേഷണം ആരംഭിച്ചു
Posted on Author admin
അഭിമന്യു വധക്കേസിലെ സുപ്രധാന രേഖകള്‍ വിചാരണ കോടതിയില്‍ നിന്നും കാണാതായ സംഭവത്തില്‍ ഡയറക്ടര്‍ ജനറല്‍ ഒഫ് പ്രോസിക്യൂഷന് (ഡിജിപി) അന്വേഷണവും ആഭ്യന്തര അന്വേഷണവും തുടങ്ങി.
സിനിമാ-സീരിയൽ താരം മേഴത്തൂർ മോഹനകൃഷ്ണൻ അന്തരിച്ചു
Posted on Author admin
സിനിമാ-സീരിയൽ താരം മേഴത്തൂർ മോഹനകൃഷ്ണൻ അന്തരിച്ചു