തിരുവനന്തപുരം: കെ.എസ്.ഇ.ബി. സർക്കാരിനോട് വീണ്ടും സംസ്ഥാനത്ത് പവര്‍കട്ട് വേണമെന്ന് ആവശ്യപ്പെട്ടു. വൈദ്യുത മന്ത്രിയെ ഇക്കാര്യം നേരിട്ടറിയിക്കുകയാണുണ്ടായത്. ബുധനാഴ്ച ഇതുസംബന്ധിച്ച് ചര്‍ച്ച നടത്താനായി കെ.എസ്.ഇ.ബി....
Blog
Your blog category
ആലപ്പുഴ: ജില്ലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ കോഴിയുടെയും താറാവിന്റെയും മറ്റു വളർത്തു പക്ഷികളുടെയും ഇറച്ചി മുട്ട എന്നിവയുടെ വിൽപ്പന മേയ് എട്ടു വരെ...
തിരുവനന്തപുരം: സംസ്ഥാനത്ത് ഉഷ്ണ തരംഗ മുന്നറിയിപ്പ് മൂന്ന് ജില്ലകളില്‍ തുടരുന്നു. താപനില മുന്നറിയിപ്പുള്ളത് പാലക്കാട്, തൃശൂര്‍, കൊല്ലം ജില്ലകളിലാണ്. ഓറഞ്ച് അലർട്ട് പാലക്കാടും,...
കൊച്ചി: തിരുവനന്തപുരത്തുനിന്ന് ഷൊര്‍ണൂരിലേക്ക് സര്‍വീസ് നടത്തുന്ന വേണാട് എക്സ്പ്രസിന്റെ എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനിലെ സ്റ്റോപ്പ് നിർത്തലാക്കുന്നു. മേയ് ഒന്നു മുതല്‍ ട്രെയിന്‍...
തിരുവനന്തപുരം: സംസ്ഥാനം നിലവിൽ കടന്നുപോകുന്നത് കടുത്ത വൈദ്യുതി പ്രതിസന്ധിയിലൂടെയാണെങ്കിലും ഉടന്‍ ലോഡ് ഷെഡിംഗ് ഉണ്ടാവില്ലെന്ന് പറഞ്ഞ് വൈദ്യതിമന്ത്രി കെ. കൃഷ്ണന്‍കുട്ടി. അതോടൊപ്പം സംസ്ഥാനത്ത്...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഇന്നും നാളെയും എട്ട് ജില്ലകളിൽ നേരിയ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട,...
കൊച്ചി: ജലമെട്രോയുടെ വൈപ്പിന്‍- എറണാകുളം റൂട്ടിലെ ചാര്‍ജ് കൂട്ടി. 30 രൂപയാണ് പുതുക്കിയ നിരക്ക്. 20 രൂപയാണ് മുന്‍പ് ഈടാക്കിയിരുന്നത്. ചാര്‍ജ് വര്‍ധന...
12x 5ജി മോഡല്‍ പ്രഖ്യാപിച്ച് സ്മാര്‍ട്ട്ഫോണ്‍ സേവന ദാതാവായ റിയല്‍മി. നമ്പര്‍ സീരീസിലെ ഏറ്റവും പുതിയ ഫോണ്‍ ആണ് റിയല്‍മി അവതരിപ്പിച്ചിരിക്കുന്നത്. 45വാട്സ്...
സാർവ്വദേശീയ തൊഴിലാളി ദിനത്തോടനുബന്ധിച്ച് മെയ് ഒന്നിന് നൂറിൽ കൂടുതൽ തൊഴിലാളികൾ ജോലിചെയ്യുന്ന സ്ഥാപനങ്ങളിലും തോട്ടങ്ങളിലും ഫാക്ടറികളിലും വിവിധ കലാകായിക പരിപാടികൾ സംഘടിപ്പിക്കണമെന്ന് ലേബർ...
ഉഷ്ണതരംഗം അഥവാ ഹീറ്റ് വേവ് ആരോഗ്യത്തെയും ശരീരത്തിന്റെ പ്രവർത്തനങ്ങളെയും പ്രതികൂലമായി ബാധിക്കാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്....