ഇന്ത്യയുടെ ആദ്യ വിന്റര്‍ ആര്‍ട്ടിക് പര്യവേഷണത്തില്‍ ജയിന് കല്‍പ്പിത സര്‍വ്വകലാശാലയും പങ്കു ചേരും.
Blog
Your blog category
കേരളബാങ്ക് ലയനം ഹൈക്കോടതി ശരിവച്ചു. ഹൈക്കോടതി സിംഗിള്‍ ബഞ്ചുത്തരവിന് അംഗീകാരം നല്കി.
വെളിച്ചെണ്ണ നിർമാണ യൂണിറ്റിൽ തീപിടിച്ചു. കോട്ടയം രാമപുരത്താണ് സംഭവം നടന്നത്. തീപിടിത്തത്തിൽ ഫാക്ടറി പൂർണമായി കത്തിനശിച്ചു.
അടുത്ത അധ്യയന വർഷത്തെ വിദ്യാഭ്യാസ കലണ്ടറിൽ പ്രവൃത്തിദിനങ്ങൾ 220 ൽ കുറയരുതെന്ന് ഹൈകോടതി.
സായാഹ്ന വാർത്തകൾ
മോട്ടോര്‍ വാഹന നിയമലംഘനത്തിന് ഫൈന്‍ ഇല്ലാത്ത ചലാന്‍ ലഭിച്ചിട്ടുണ്ടോ?ചലാനുകളില്‍ ഫൈന്‍ അടക്കേണ്ട തുക പൂജ്യം (Rs 0) എന്ന് കാണുന്നുണ്ടെങ്കില്‍ ശ്രദ്ധിക്കുക.
ഉയർന്ന താപനില മുന്നറിയിപ്പ് - മഞ്ഞ അലർട്ട്
മുക്കുപണ്ടം പണയം വച്ച് ലക്ഷങ്ങൾ തട്ടിയ ശേഷം ഒരു വർഷത്തോളം ഒളിവിൽക്കഴിഞ്ഞ പ്രതി പിടിയിൽ.
ഓടുന്ന കാറിൽ പട്ടാപ്പകൽ മലയാള നടിയെ ആക്രമിച്ച് ദൃശ്യങ്ങൾ പകർത്തിയെന്ന കേസിലെ എട്ടാം പ്രതിയായ നടൻ ദിലീപിന് കോടതിയിൽ താൽക്കാലിക ആശ്വാസം.
കമ്പാർട്ട്മെന്റിൽ നിന്ന് പുക ഉയരുന്നത് കണ്ടതിനെ തുടർന്ന് വന്ദേഭാരത് ട്രെയിൻ നിർത്തിയിട്ടു.
