November 21, 2025

Blog

Your blog category

വ്യാ​ജ തി​രി​ച്ച​റി​യ​ല്‍ കാ​ര്‍​ഡ് കേ​സി​ല്‍ ഒരാൾ കൂടി കീഴടങ്ങി. യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ​ത്ത​നം​തി​ട്ട ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് എം.​ജെ. ര​ഞ്ജു ആണ് കീ​ഴ​ട​ങ്ങിയത്....
റബ്ബറിന് വില സ്ഥിരതാ പദ്ധതിയിൽ 250 രൂപ ഉറപ്പുവരുത്തുമെന്ന് പ്രകടന പത്രികയിൽ വാഗ്ദാനം നൽകി അധികാരത്തിലെത്തിയ ഇടതു സർക്കാർ ലോക്സഭാ തിരഞ്ഞെടുപ്പും ജനരോഷവും...
സ്‌പോര്‍ട്‌സ് കേരള ഫൗണ്ടേഷന്റെയും ഡയറക്ടറേറ്റ് ഓഫ് സ്‌പോര്‍ട്‌സിന്റെയും സംയുക്താഭിമുഖ്യത്തില്‍ ജില്ലാ ടെന്നിസ് അസോസിയേഷന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന രണ്ടാമത് അഖില കേരള...
സംസ്ഥാനത്ത് 25 സ്വകാര്യ വ്യവസായ പാർക്കുകൾ തുറക്കുമെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ. നിയമസഭയിൽ ബജറ്റവതരിപ്പിക്കവെയാണ് മന്ത്രിയുടെ പ്രഖ്യാപനം.
ബി ജെ പി അംഗത്വം സ്വീകരിച്ഛ് പൂഞ്ഞാറിൽ എത്തിയ പി സി ജോർജിനും, മകൻ ഷോൺ ജോർജിനും ബി ജെ പി പ്രവർത്തകരുടെ...
ജി​ല്ല​യി​ലെ പ്ര​ധാ​ന സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ളി​ലൊ​ന്നാ​യ വെ​ള്ളി​മാ​ട്കു​ന്നി​ലെ സ​ർ​ക്കാ​ർ പ്ര​സ് അ​ധി​കൃ​ത​രു​ടെ അ​വ​ഗ​ണ​യി​ൽ അ​ട​ച്ചു​പൂ​ട്ട​ലി​ന്‍റെ വ​ക്കി​ൽ.