October 1, 2025

Kerala News

ക​ണ്ണൂ​ർ: കൗ​മാ​ര​ക്കാ​രി പ്ര​സ​വി​ച്ച സം​ഭ​വ​ത്തി​ൽ ഭ​ർ​ത്താ​വ് അ​റ​സ്റ്റി​ൽ. പാ​പ്പി​നി​ശേ​രി​യി​ൽ താ​മ​സി​ക്കു​ന്ന ത​മി​ഴ്‌​നാ​ട് സേ​ലം സ്വ​ദേ​ശി​യാ​യ 34കാ​ര​നെ​യാ​ണു വ​ള​പ​ട്ട​ണം പോ​ലീ​സ് ക​ഴി​ഞ്ഞ ദി​വ​സം അ​റ​സ്റ്റ്...
സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ്. ഇന്നും നാളെയും വിവിധ ജില്ലകളിൽ യെല്ലോ അലർട്ടും നൽകിയിട്ടുണ്ട്. വടക്കൻ...
കൊച്ചി: പാലിയേക്കരയിൽ തകർന്ന റോഡിലെ ടോൾ പിരിവ് നിർത്തിവെക്കണമെന്ന് ഹൈകോടതി ഉത്തരവ്. ഒരുമാസത്തേക്ക് ഇവിടെ ടോൾ പിരിക്കരു​തെന്നാണ് ജസ്റ്റിസ് മുഹമ്മദ് മുഷ്താഖിന്റെ ബെഞ്ച്...
 സംസ്ഥാനത്തെ സ്വർണവില വീണ്ടും റെക്കോർഡിലേക്ക് കുതിക്കുന്നു. ഇന്നലെ 600 രൂപയാണ് ഒരു പവൻ സ്വർണത്തിന് കൂടിയിരുന്നത്. ഇന്ന് പവന് 80 രൂപയാണ് വർദ്ധിച്ചതെങ്കിലും...
കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് പ്രകാരം സംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ തുടരും. വടക്കൻ ജില്ലകളിലാണ് ശക്തമായ മഴ ലഭിയ്ക്കുക. കണ്ണൂർ, കാസർഗോഡ്...
ഫിഷറിസ് വകുപ്പ് വഴി പിഎംഎംഎസ് വൈ (PMMSY) പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന വിവിധ മത്സ്യകൃഷി പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു. മത്സ്യകൃഷി പദ്ധതികളിലേക്ക് അപേക്ഷ...