ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കുട്ടികളെഉപയോഗിക്കരുതെന്ന് രാഷ്ട്രീയ പാര്‍ട്ടികളോട് ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്. രാഷ്ട്രീയ നേതാക്കളും സ്ഥാനാര്‍ഥികളും കുട്ടികളുടെ കൈകളില്‍ പിടിക്കുക, വാഹനത്തില്‍ കൊണ്ടു പോകുക, റാലികള്‍ നടത്തുക തുടങ്ങിയ ഉള്‍പ്പെടെ ഒരു തരത്തിലും പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് കുട്ടികളെ ഉപയോഗിക്കരുതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് പറഞ്ഞു. ഇത് വ്യക്തമാക്കി രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് കമ്മീഷന് കത്തയച്ചു. ഏതെങ്കിലും പ്രചാരണപരിപാടികളില്‍ രക്ഷിതാക്കളുടെ സാന്നിധ്യമുണ്ടെങ്കില്‍ അതൊരു ലംഘനമായി കണക്കാക്കുകയില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷന് വ്യക്തമാക്കി.
Related Articles
നരേന്ദ്രമോദി യുഎഇയിലേക്ക്; ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്യും
Posted on Author admin
ഇന്ത്യൻ സമൂഹത്തെ കാണാൻ പ്രധാനമന്ത്രി നരേന്ദ്രമോദി യുഎഇയിൽ എത്തുന്ന ‘അഹ്ലൻ മോദി’ പരിപാടിക്കായി ഒരുക്കങ്ങൾ സജീവം.
ടാറ്റാ എഐഎയുടെ പുതിയ ബ്രാന്‍ഡ് കാമ്പെയ്ൻ
Posted on Author admin
രാജ്യത്തെ മുന്‍നിര ലൈഫ് ഇന്‍ഷൂറന്‍സ് കമ്പനികളിലൊന്നായ ടാറ്റാ എഐഎ ലൈഫ് ഇന്‍ഷൂറന്‍സ് ഏതു സമയത്തും തയ്യാറായിരിക്കുക എന്ന പ്രമേയവുമായി പുതിയ ബ്രാന്‍ഡ് കാമ്പെയിനു തുടക്കം കുറിച്ചു.
കേരളത്തിന് ആശ്വാസം; കടമെടുപ്പ് പരിധി, ഇടപെട്ട് സുപ്രീംകോടതി
Posted on Author admin
വായ്പാ പരിധി വിഷയത്തില്‍ കേരളത്തിന് ആശ്വസിക്കാം. സുപ്രീംകോടതി കേരളത്തിന് ഒറ്റത്തവണ പ്രത്യേക സാമ്ബത്തിക പാക്കേജ് നിർദേശിച്ചു.