കൊച്ചി – ഒരു ആഗോള ഫാർമസ്യൂട്ടിക്കൽ കമ്പനിയായ ഡോ. റെഡ്ഡീസ് ലബോറട്ടറീസ് ലിമിറ്റഡ് , സനോഫി ഹെൽത്ത്കെയർ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡുമായി വാക്സിൻ ബ്രാൻഡുകൾ ഇന്ത്യയിലെ സ്വകാര്യ വിപണികളിലുടനീളം പ്രമോട്ട് ചെയ്യുന്നതിനും വിതരണം ചെയ്യുന്നതിനുമായി പങ്കാളിത്തത്തിലേക്ക് പ്രവേശിച്ചതായി പ്രഖ്യാപിച്ചു.
