Crime

ഈരാറ്റുപേട്ടയില്‍ വന്‍ സ്ഫോടകവസ്തു ശേഖരം കണ്ടെത്തി.

ഈരാറ്റുപേട്ടയില്‍ സ്ഫോടക വസ്തുക്കള്‍ പിടികൂടി. ഈരാറ്റുപേട്ട നടക്കല്‍ കുഴിവേലി റോഡിലെ ഗോഡൗണില്‍ നടത്തിയ പോലീസ് റെയ്ഡിലാണ് സ്ഫോടകവസ്തുക്കള്‍ കണ്ടെത്തിയത്.

ഡിറ്റേനേട്ടര്‍, തോക്ക് ഉള്‍പ്പെടെ ഉള്ളവയാണ് കണ്ടെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *