ഫെബ്രുവരി മൂന്നിന് നടക്കുന്ന തൊഴിൽമേളയിൽ കേരളത്തിലും മറ്റു സംസ്ഥാനങ്ങളിലും തൊഴിൽ ചെയ്യാൻ അവസരം മേളയിലൂടെ ലഭിക്കും. പ്രവൃത്തിപരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും മേളയിൽ അവസരങ്ങൾ ലഭ്യമാണ്. അസാപ് കോഴ്സുകൾ പഠിച്ചിറങ്ങിയതും അല്ലാത്തതുമായ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. https://link.asapcsp.in/ekmjobfair എന്ന ലിങ്കിൽ രജിസ്ട്രേഷൻ ഫോം ലഭ്യമാണ്. രജിസ്റ്റർ ചെയ്യേണ്ട അവസാന തീയതി ഫെബ്രുവരി ഒന്ന്. ഫോൺ : 9778598336
