കൊച്ചി ഉദയം പേരൂർ തേരക്കൽ ഭാഗത്ത് കുടിവെള്ളം മുടങ്ങിയിട്ട് ദിവസം 12 ആയി.
കൂടി വെള്ളത്തിനായി തൃപ്പൂണിത്തുറ എരൂർ വാട്ടർ അതോറിട്ടി അസി. എക്സി. എൻജിനിയറുടെ ഓഫീസിനു മുന്നിൽ സമരം ചെയ്യുകയായിരുന്ന തേരക്കൽ നിവാസികളെ ആ വഴി കടന്നു പോകുന്ന എൻ.ഡി. എ സ്ഥാനാർത്ഥി ഡോ. കെ.എസ്.രാധാകൃഷ്ണൻ കാണാനിടയാകുകയും അദ്ദേഹം ഉടനെ അവിടെയിറങ്ങി അവരുടെ പ്രശ്നത്തിൽ ഇടപെട്ടു എക്സിക്യൂട്ടീവ് എൻജിനീയറെ ഫോണിൽ വിളിച്ച് കുടിവെള്ളം നൽകാമെന്ന ഉറപ്പ് വാങ്ങിയ ശേഷം മാത്രമാണ് അദ്ദേഹം ന്നവിടെ നിന്നും പോയത്.