Nomination paper
News Politics

നാമനിർദ്ദേശ പത്രിക ഇന്ന് മുതൽ ഏപ്രിൽ നാല് വരെ നൽകാം

നാമനിർദ്ദേശ പത്രിക ഇന്ന് മുതൽ ഏപ്രിൽ നാല് വരെ നൽകാം. ലോകസഭാ പൊതുതെരഞ്ഞെടുപ്പിനോടനുബന്ധിച്ച്‌ മാര്‍ച്ച്‌ 28,  30,ഏപ്രില്‍ 2, 3, 4 തിയ്യതികളില്‍ രാവിലെ 11 മണി മുതല്‍ വൈകീട്ട് 3 വരെ  വരണാധികാരിയായ ജില്ലാ കലക്ടര്‍ മുൻപാകെയും,  ആലത്തൂര്‍ (പട്ടികജാതി മണ്ഡലം) മണ്ഡലത്തിന്റെ വരണാധികാരിയായ അഡീഷണല്‍ ജില്ലാ മജിസ്‌ട്ടേറ്റ്  മുൻപാകെയും അതാത്‌ മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികള്‍ക്ക്‌ നാമനിര്‍ദ്ദേശപത്രികകള്‍ സമര്‍പ്പിക്കാവുന്നതാണ്. 

Leave a Reply

Your email address will not be published. Required fields are marked *