കൊച്ചി: കോതമംഗലത്തെ പ്രതിഷേധവുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ കോൺഗ്രസ് നേതാക്കൾ ഇന്ന് കോടതിയിൽ ഹാജരാകും. മാത്യു കുഴല്‍ നാടന്‍ എംഎല്‍എയും ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസുമാണ് ഇന്ന് കോടതിയില്‍ ഹാജരാകുക. ഇരുവരും കോതമംഗലം കോടതിയിലാണ് ഹാജരാകുന്നത്.
ഇരുവർക്കും കോടതി ഇടക്കാല ജാമ്യം നല്‍കിയിരുന്നു. കേസില്‍ അന്തിമ ഉത്തരവ് കോടതി ഇന്ന് അറിയിക്കും.