actor siddique
kerala news Politics

 ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കാ​ൻ ഇ​ല്ലെ​ന്ന് ന​ട​ൻ സി​ദ്ദി​ഖ്

ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ആ​ല​പ്പു​ഴ​യി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ആ​യി മ​ത്സ​രി​ക്കും എ​ന്ന പ്ര​ച​ര​ണ​ങ്ങ​ൾ ത​ള്ളി ന​ട​ൻ സി​ദ്ദി​ഖ്. ഒ​രി​ക്ക​ലും രാ​ഷ്ട്രീ​യ​ത്തി​ലേ​യ്ക്ക് ഇ​ല്ല. മ​ത്സ​രി​ക്ക​ണം എ​ന്ന് ആ​രും ആ​വ​ശ്യ​പ്പെ​ട്ടി​ട്ടി​ല്ല എ​ന്ന് സി​ദ്ദി​ഖ് പ​റ​ഞ്ഞു.

നി​ല​വി​ൽ സി​നി​മാ മേ​ഖ​ല​യി​ൽ തൃ​പ്ത​നാ​ണ്. രാ​ഷ്ട്രീ​യ​ത്തി​ൽ വ​രാ​ൻ ഒ​രി​ക്ക​ലും തീ​രു​മാ​നി​ച്ചി​ട്ടി​ല്ല. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ക്കു​ന്ന വാ​ർ​ത്ത​ക​ൾ​ക്ക് അ​ടി​സ്ഥാ​ന​മില്ലെന്നും ഇ​ത്ത​ര​ത്തി​ലു​ള്ള ഒ​രു ച​ർ​ച്ച​ക​ളും ന​ട​ന്നി​ട്ടിലെന്നും  അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.  മ​ത്സ​രി​ക്കാ​ൻ ക​ഴി​വു​ള്ള ആ​ളു​ക​ൾ കോ​ണ്‍​ഗ്ര​സി​ൽ ഉ​ണ്ട് എ​ന്ന് അ​ദ്ദേ​ഹം  പ​റ​ഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *