കൊച്ചി | ഇന്റർനാഷന മോണിറ്ററി ഫണ്ട് എക്സിക്യൂട്ടീവ് ഡയറക്ട റും ഭാരത സർക്കാറിന്റെ 17-ാമത് ചീഫ് ഇക്കണോ മിക് അഡ്വൈസറും ആയ പ്രൊഫ. കൃഷ്ണമൂർത്തി വി സുബ്രഹ്‌മണ്യൻ, ഒഎം ഐ ഫൗണ്ടേഷന്റെ റിപോർട്ട് സോഷ്യൽ പ്രൊട്ടക്ഷൻ ഇൻ ഇൻഡ്യാസ് ഇക്കോണമി: അൺപാക്കിംഗ് സപ്ലൈ ഡൈനാ മിക്സ്’ പുറത്തിറക്കി. 10 മാസം നീണ്ട പഠനത്തിൽ നിന്ന് തയ്യാറാക്കിയ ഈ റിപോർട്ട്, ഇന്ത്യയിലെ പ്ലാറ്റ്ഫോം തൊഴിലാളികൾക്ക് ലഭ്യമായ വൈ വിധ്യമാർന്ന സാമൂഹിക സംരക്ഷണ ആനുകൂല്യ ങ്ങളെ സൂക്ഷ്‌മമായി വിവരിക്കുന്നു.
2023 സാമ്പത്തിക വർഷത്തിലെ മൊത്തം വരുമാനം 56.4 ആയിരം കോടി രൂപയിൽ അധികമുള്ളതും 45.5 ലക്ഷത്തി ലധികം പ്ലാറ്റ്ഫോം തൊഴിലാളികൾക്ക് സേവനം നൽകുന്നതുമായ 10 പ്ര മുഖ പ്ലാറ്റ്ഫോമുകളുമാ യി ഇടപഴകുന്ന റിപോർട്ട് ലാൻഡ്സ്കേപ്പിനെക്കു റിച്ച് സമഗ്രമായ ധാരണ വാഗ്ദാനം ചെയ്യുന്നു