Education
kerala news Local news

എസ്.എസ്.എൽ.സി ഫലം : എറണാകുളം ജില്ലയിൽ 99.86 ശതമാനം വിജയം

എസ്.എസ്.എൽ.സി പരീക്ഷ ഫലം പ്രഖ്യാപിച്ചപ്പോൾ ജില്ലയിൽ 99.86 ശതമാനം വിജയം. 32216 വിദ്യാർത്ഥികൾ തുടർ പഠനത്തിന് യോഗ്യത നേടി. 5915 വിദ്യാർത്ഥികൾ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് കരസ്ഥമാക്കി. 287 സ്കൂളുകൾ ഫുൾ എ പ്ലസ് നേടി. ജില്ലയിലാകെ 32262 കുട്ടികളാണ് ഇത്തവണ പരീക്ഷ എഴുതിയത്.
 ആലുവ വിദ്യാഭ്യാസ ജില്ലയിലാണ് ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ വിജയിച്ചത് -2239  എറണാകുളം വിദ്യാഭ്യാസ ജില്ലയിൽ 1687, കോതമംഗലം വിദ്യാഭ്യാസ ജില്ലയിൽ 1049, മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ലയിൽ  840 വിദ്യാർത്ഥികളും വിജയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *