പാലാ പുലിയന്നൂർ ബൈപ്പാസിൽ അപകടത്തിൽ സെൻ്റ് തോമസ് കോളേജ് ബി.കോം വിദ്യാർത്ഥി മരണമടഞ്ഞു. പാലാ വെള്ളിയേപ്പള്ളി മണ്ണാ പറമ്പിൽ അമൽ ഷാജി ആണ് മരിച്ചത്.കാറിന് പിറകിൽ ഇടിച്ച് നിയന്ത്രണം വിട്ടു വീണ അമലിൻ്റെ ദേഹത്തു കൂടി എതിർ ദിശയിൽ വന്ന ബസ്സിൻ്റെ അടിയിൽപ്പെടുകയായിരുന്നു.തുടർച്ചയായ നാലാം ദിവസമാണ് ഇവിടെ അപകടം നടക്കുന്നത്.
