കെ എസ് ആര്‍ ടി സി ബസിന്റെ പിന്‍ഭാഗം സ്കൂട്ടറില്‍ തട്ടി അഭിഭാഷക മരണപ്പെട്ടു.
Tag: Accident
കൊച്ചിയിൽ കെട്ടിട നിർമ്മാണത്തിനിടെ അപകടം. നാലുപേർക്ക് പരിക്ക്
കൊച്ചി സ്‌മാർട്ട് സിറ്റിയിലെ കെട്ടിടത്തിൽ പെയിന്റിംഗിനായി നിർമിച്ച ഇരുമ്പ് ഫ്രെയിം തകർന്നുവീണു. അപകടത്തിൽ നാല് പേർക്ക് പരിക്കേറ്റു.ഇവരെ ആശുപത്രിയിലേക്ക് മാറ്റി. ഇതിൽ ഒരാളുടെ നിലഗുരുതരമാണ്. രാവിലെ ഒമ്പതരയോടെയാണ് അപകടം. നാല് തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്. ഫയർ ഫോഴ്‌സും പോലീസും സ്ഥലത്തെത്തിയാണ് ഇവരെ പുറത്തെടുത്തത്. ഇതരസം സ്ഥാന തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടതെന്നാണ് വിവരം.
കൊച്ചി സ്മാർട് സിറ്റിയിൽ നിര്‍മാണത്തിലിരുന്ന കെട്ടിടം തകര്‍ന്നുവീണു; ഒരാള്‍ മണ്ണിനടിയില്‍പ്പെട്ടു
നിർമാണത്തിലിരുന്ന കെട്ടിടം തകർന്നുവീണ് അപകടം.
ബസും കാറും കൂട്ടിയിടിച്ചു 3പേർക്ക് പരുക്കേറ്റു.
പാലാ . സ്വകാര്യ ബസും കാറും കൂട്ടിയിടിച്ചു പരുക്കേറ്റ എറണാകുളം സ്വദേശികളായ പ്രിൻസ് ( 52), സന്തോഷ് ( 47) സനറ്റ് ജെൻസൺ ( 32) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഉച്ചയോടെ ദേശീയപാതയിൽ കുട്ടിക്കാനത്തിനും പീരുമീടിനും മധ്യേയായിരുന്നു അപകടം. ഗ്ലാസ് വർക്ക് ജീവനക്കാരായ എറണാകുളം സ്വദേശികൾ ജോലി സൈറ്റ് സന്ദർശിക്കാൻ പോകുന്നതിനിടെയാണ് അപകടം.
തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ ഉദ്യോഗസ്ഥന് കാറിടിച്ച് മരിച്ചു
തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ ഉദ്യോഗസ്ഥന് കാറിടിച്ച് മരിച്ചു
പട്ടാഴിമുക്കിലെ വാഹനാപകടം; മൊബൈൽ ഫോണുകളുടെ ലോക്കഴിക്കാൻ ഫൊറൻസിക് പരിശോധന നടത്തും
അടൂര്‍ പട്ടാഴിമുക്കിൽ നടന്ന വാഹനാപകടത്തിന്റെ ദുരൂഹത ഒഴിയാൻ ശാസ്ത്രീയമായ അന്വേഷണത്തിന് ഒരുങ്ങി പൊലീസ്.
ഭർത്താവിന് പിറന്നാൾ സമ്മാനം വാങ്ങാൻപോകുന്നതിനിടെ അപകടം; യുവതിക്ക് ദാരുണാന്ത്യം
കണ്ടെയ്നർ ലോറി സ്കൂട്ടറിലിടിച്ച് ഉണ്ടായ അപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം.
കോഴിക്കോട്ട് വിദ്യാർത്ഥി ട്രെയിൻ തട്ടി മരിച്ചു
വിദ്യാർത്ഥി അരക്കിണർ പാറപ്പുറം ക്ഷേത്രത്തിന് സമീപം ട്രെയിൻ തട്ടി മരണപ്പെട്ടു. മരിച്ചത് മുക്കം ആനയാംകുന്ന് സ്വദേശി സിദാൻ (19) ആണ്.
എറണാകുളത്ത് ഗേറ്റ് ദേഹത്തേക്ക് തകർന്നുവീണ് സ്ത്രീ മരണപ്പെട്ടു
വീടിൻ്റെ ഗേറ്റ് ദേഹത്തേയ്ക്ക് വീണു ഏലൂരിൽ സ്ത്രീ മരണപ്പെട്ടു. മരിച്ചത് ഏലൂര്‍ വില്ലേജ് ഓഫീസ് താല്‍ക്കാലിക ജീവനക്കാരി ജോസ് മേരിയാണ്.
ലോറിയിൽനിന്ന് കല്ലുതെറിച്ചുവീണ് പരുക്കേറ്റ ബി.ഡി.എസ്. വിദ്യാർഥി മരിച്ചു
കരിങ്കല്ലുമായി വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തേക്ക് പോയ ടിപ്പർ ലോറിയിൽനിന്ന് കരിങ്കല്ല് തെറിച്ചുവീണു ബി.ഡി.എസ്. വിദ്യാർത്ഥിക്ക് പരുക്കേൽക്കുകയും മരണപ്പെടുകയും ചെയ്തു.