അടൂര്‍ പട്ടാഴിമുക്കിൽ നടന്ന വാഹനാപകടത്തിന്റെ ദുരൂഹത ഒഴിയാൻ ശാസ്ത്രീയമായ അന്വേഷണത്തിന് ഒരുങ്ങി പൊലീസ്.
Accident
കണ്ടെയ്നർ ലോറി സ്കൂട്ടറിലിടിച്ച് ഉണ്ടായ അപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം.
വിദ്യാർത്ഥി അരക്കിണർ പാറപ്പുറം ക്ഷേത്രത്തിന് സമീപം ട്രെയിൻ തട്ടി മരണപ്പെട്ടു. മരിച്ചത് മുക്കം ആനയാംകുന്ന് സ്വദേശി സിദാൻ (19) ആണ്.
വീടിൻ്റെ ഗേറ്റ് ദേഹത്തേയ്ക്ക് വീണു ഏലൂരിൽ സ്ത്രീ മരണപ്പെട്ടു. മരിച്ചത് ഏലൂര്‍ വില്ലേജ് ഓഫീസ് താല്‍ക്കാലിക ജീവനക്കാരി ജോസ് മേരിയാണ്.
കരിങ്കല്ലുമായി വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തേക്ക് പോയ ടിപ്പർ ലോറിയിൽനിന്ന് കരിങ്കല്ല് തെറിച്ചുവീണു ബി.ഡി.എസ്. വിദ്യാർത്ഥിക്ക് പരുക്കേൽക്കുകയും മരണപ്പെടുകയും ചെയ്തു.
പിക് അപ് വാൻ നിയന്ത്രണം വിട്ട് ഇടിച്ച് യുവതിക്ക് പരിക്കേറ്റു
തമിഴ്നാട് ചെങ്കല്‍പേട്ടില്‍ ശരീരത്തിലൂടെ ലോറി കയറിയിറങ്ങി നാലു വിദ്യാര്‍ത്ഥികള്‍ മരിച്ചു.
പാലക്കാട് തച്ചമ്പാറയിൽ ലോറി നിയന്ത്രണം വിട്ട് വീടിന്റെ അടുക്കളയിലേക്ക് ഇടിച്ചുകയറി. കോഴിക്കോട് – പാലക്കാട് ദേശീയപാതയോട് ചേർന്നാണ് സംഭവം.
വയനാട് ജൽ ജീവൻ മിഷന്റെ കരാർ തൊഴിലാളികൾ സഞ്ചരിച്ച ജീപ്പ് മറിഞ്ഞു; ഒരാൾ മരിച്ചു, നിരവധിപേർക്ക് പരിക്ക്
വയനാട് ജൽ ജീവൻ മിഷന്റെ കരാർ തൊഴിലാളികൾ സഞ്ചരിച്ച ജീപ്പ് മറിഞ്ഞു; ഒരാൾ മരിച്ചു, നിരവധിപേർക്ക് പരിക്ക്
തിരുനെല്ലിക്കടുത്ത അപ്പപ്പാറ ചേകാടിയിൽ ജീപ്പ് മറിഞ്ഞ് ഒരാൾ മരിച്ചു.
കെ എസ് ആർടിസി ബസ് മതിലിൽ ഇടിച് അപകടം
