പൂർണ്ണമായും പുനഃരാരംഭിച്ച് സംസ്ഥാനത്തെ ഡ്രൈവിംഗ് ടെസ്റ്റുകൾ.
Driving test reform
ഇന്ന് ഡ്രൈവിംഗ് സ്കൂൾ ഉടമകളുടെ സമരത്തിൽ ഗതാഗതമന്ത്രിയുടെ നേതൃത്വത്തിൽ ചർച്ച.
അഞ്ചാം ദിവസത്തേക്ക് കടക്കുകയാണ് മോട്ടോർ വാഹന ഡ്രൈവിംഗ് സ്കൂൾ അസോസിയേഷന്റെ ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണത്തിനെതിരെയുള്ള സമരം.
ഇന്നും തലസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റുകൾ മുടങ്ങി.
