തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ ഇടിവ്. ഇന്ന് കുറഞ്ഞത് പവന് 240 രൂപയാണ്. ഇതോടെ കേരളത്തില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 53,800 രൂപയായി. ഗ്രാമിന് 30 രൂപ കുറഞ്ഞ് 6725 രൂപയായി. ഒരു ഗ്രാം 22 കാരറ്റ് സ്വർണ്ണത്തിന് 6,725 രൂപയും ഒരു ഗ്രാം 24 കാരറ്റ് സ്വർണ്ണത്തിന് 7,336 രൂപയുമാണ്. 2024 ഏപ്രിൽ ആണ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന അഞ്ച് സ്വർണ്ണവിലകളും രേഖപ്പെടുത്തിയ മാസം. ഇന്ന് വില കുറയാന്‍ കാരണം ആഗോള തലത്തില്‍ നിക്ഷേപകര്‍ക്ക് Read More…
Tag: gold price
അക്ഷയതൃതീയ ദിനത്തിൽ കുതിച്ചുയർന്ന് സ്വർണവില: ഇന്ന് പവന് 680 രൂപ കൂടി
സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വീണ്ടും കുതിപ്പ്.
സംസ്ഥാനത്ത് സ്വർണ്ണവിലയിൽ നേരിയ വർദ്ധനവ്: ഇന്ന് കൂടിയത് 240 രൂപ
ഇന്ന് സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർധനവുണ്ടായി.
സംസ്ഥാനത്ത് വീണ്ടും ഉയര്‍ന്ന് സ്വര്‍ണവില: ഇന്ന് കൂടിയത് പവന് 560 രൂപ
കൊച്ചി: സംസ്ഥാനത്ത് വീണ്ടും സ്വര്‍ണവിലയിൽ വർദ്ധനവ്. ഇന്ന് കൂടിയത് ഗ്രാമിന് 70 രൂപയും പവന് 560 രൂപയുമാണ്. പവന് 53,000 രൂപ എന്ന നിലയിലും ഗ്രാമിന് 6,625 രൂപ എന്ന നിലയിലുമാണ് ഇതിടെ വ്യാപാരം പുരോഗമിക്കുന്നത്. സ്വർണ്ണവില കഴിഞ്ഞദിവസം 800 രൂപ കുറഞ്ഞ് പവന് 52,440 രൂപ എന്ന നിലയിൽ എത്തിയിട്ടുണ്ടായിരുന്നു. ആദ്യമായി സ്വര്‍ണവില 50,000 കടന്നത് മാർച്ച് 29നാണ്. ഒറ്റയടിക്ക് 440 രൂപ വർധിച്ച് അന്ന് 50,400 രൂപയായിരുന്നു.
റോക്കറ്റ് പോലെ സ്വർണ്ണവില: ഇന്ന് കൂടിയത് പവന് 400 രൂപ
കൊച്ചി: സംസ്ഥാനത്ത് സകല റിക്കാർഡുകളും ഭേദിച്ച് വീണ്ടും സ്വർണവിലയിൽ മുന്നേറ്റം. ഇന്ന് വർധിച്ചത് ഗ്രാമിന് 50 രൂപയും പവന് 400 രൂപയുമാണ്. ഒരു ഗ്രാം സ്വർണത്തിന് ഇതോടെ 6,815 രൂപയും, പവന് 54,520 രൂപയുമായി. 18 കാരറ്റ് സ്വര്‍ണവില ഗ്രാമിന് 40 രൂപ വര്‍ധിച്ച് 5,710 രൂപയിലെത്തിയാണ് വ്യാപാരം പുരോഗമിക്കുന്നത്. ഇന്ന് രേഖപ്പെടുത്തിയത് ചരിത്രത്തിലെ ഏറ്റവും ഉയർന്ന സ്വർണവിലയാണ്. ഒറ്റയടിക്ക് 720 രൂപ വര്‍ധിച്ച് ചൊവ്വാഴ്ച 54,360 രൂപയായി ഉയര്‍ന്നിരുന്നു. ഇന്ന് തകർത്തത് ഈ റിക്കാർഡാണ്. ആദ്യമായി Read More…
സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു
കൊച്ചി: ദിവസങ്ങൾ നീണ്ട കുതിപ്പിനൊടുവില്‍ സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില കുറഞ്ഞു. ഗ്രാമിന് 30 രൂപയും പവന് 240 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 54,120 രൂപയായി. ഒരു ഗ്രാമിന്റെ വില 6765 രൂപയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ സ്വര്‍ണവില കുതിച്ചുയരുകയായിരുന്നു. ഇതുനു പിന്നാലെയായി ഇടിവ് രേഖപ്പെടുത്തിയത്.
സംസ്ഥാനത്ത് സ്വർണ്ണ വില മാറ്റമില്ലാതെ തുടരുന്നു
കൊച്ചി: മാറ്റമില്ലാതെ തുടരുകയാണ് സംസ്ഥാനത്തെ സ്വർണ്ണ വില. വ്യാപാരം പുരോഗമിക്കുന്നത് സർവകാല റിക്കാർഡായ പവന് 54,360 രൂപയിലും ഗ്രാമിന് 6,795 രൂപയിലുമാണ്. ചൊവ്വാഴ്ച വില 54,000 കടന്നത് പവന് 720 രൂപയും ഗ്രാമിന് 90 രൂപയും കുതിച്ചുയർന്നാണ്. പവന് 440 രൂപയാണ് തിങ്കളാഴ്ച വർധിച്ചത്. 5,690 രൂപയാണ് ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില. ഏറ്റവും കുറഞ്ഞ പണിക്കൂലിയും ജി.എസ്.ടിയുമുൾപ്പെടെ 59,000 രൂപയാണ് ഒരു പവന് സ്വർണം വാങ്ങണമെങ്കിൽ നൽകേണ്ടത്. പവന് 8,000 രൂപയോളമാണ് Read More…
റെക്കോർഡിട്ട് സ്വർണവില; ഇന്ന് ഒരു പവന് 200 രൂപ വർധിച്ചു
സ്വർണവില വീണ്ടും റെക്കോർഡിട്ടു. ഇന്നലെത്തെ റെക്കോർഡ് വിലയെയാണ് ഇന്ന് മറികടന്നത്. ഇന്ന് ഒരു പവന് 200 രൂപയാണ് വർധിച്ചത്.
ഒറ്റക്കുതിപ്പിന് സ്വർണവില സർവകാല റെക്കോർഡിലേക്ക്
വീണ്ടും സ്വർണ വില സർവ്വകാല റെക്കോർഡിലേയ്ക്ക്. പവന് 47560 രൂപയാണ് നിലവിലെ വില.
560 രൂപയാണ് ഇന്ന് കൂടിയത്.
സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു; അറിയാം ഇന്നത്തെ നിരക്കുകൾ
സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ്. ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞ് 46,320 രൂപയായി. പത്തുരൂപയാണ് ഗ്രാമിന് കുറഞ്ഞത്.