High temperature warning
General News

 സംസ്ഥാനത്ത് ഏപ്രിൽ 04 വരെ ഉയർന്ന താപനില മുന്നറിയിപ്പ്

സംസ്ഥാനത്ത് മാർച്ച് 31 മുതൽ ഏപ്രിൽ 04 വരെ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഉയർന്ന താപനില മുന്നറിയിപ്പ് നൽകി. കൊല്ലം, പാലക്കാട് ജില്ലകളിൽ താപനില 39°C വരെ ഉയരാൻ സാധ്യതയുണ്ട്. പത്തനംതിട്ട, കോട്ടയം, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ താപനില 37°C വരെയും, തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം, മലപ്പുറം, കാസർഗോഡ്* ജില്ലയിൽ താപനില 36°C വരെയും ഉയർന്നേക്കുമെന്നാണ് മുന്നറിയിപ്പ്.സാധാരണയെക്കാൾ 2 മുതൽ 3 °C വരെ താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഉയർന്ന Read More…

Power crisis in the state
kerala news

 സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി; മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ നാളെ യോ​ഗം

സംസ്ഥാനത്തെ  വൈദ്യുതി പ്രതിസന്ധി ചർച്ച ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ നാളെ യോ​ഗം ചേരും.

Precautions for summer
kerala news

 വേനൽ കനക്കുന്നു; ധാരാളം വെള്ളം കുടിക്കണം; കുടിക്കുന്നത് ശുദ്ധമായ വെള്ളമെന്ന് ഉറപ്പ് വരുത്തണം; മുൻകരുതലുകൾ ഇങ്ങനെ 

സംസ്ഥാനത്ത് ചൂട് വർധിച്ച സാഹചര്യത്തിൽ ഭക്ഷ്യ സുരക്ഷാ വകുപ്പ് പ്രത്യേക പരിശോധനകൾ ആരംഭിച്ചു.

central government has agreed to provide Rs 13,600 crore
kerala news

  കേരളത്തിന് താത്ക്കാലിക ആശ്വാസം; 13,600 കോടി രൂപ നല്‍കാമെന്ന് സമ്മതിച്ച് കേന്ദ്രം

സാമ്പത്തിക പ്രതിസന്ധിയില്‍ നാറ്റം തിരിയുന്ന കേരളത്തിന് താത്ക്കാലിക ആശ്വാസമായി 13,600 കോടി രൂപ നല്‍കാമെന്ന് സമ്മതിച്ച് കേന്ദ്ര സര്‍ക്കാര്‍.

commercial and cultural ties with Kerala
kerala news

കേരളവുമായി വാണിജ്യ, സാംസ്‌കാരിക ബന്ധം ശക്തമാക്കാന്‍ ഇന്തോനേഷ്യ

കേരളവുമായി വാണിജ്യ, സാംസ്‌കാരിക ബന്ധങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി മുംബൈയിലെ ഇന്തോനേഷ്യന്‍ കൗണ്‍സല്‍ ജനറല്‍ എഡ്ഡി വര്‍ദോയു കേരളം സന്ദര്‍ശിച്ചു.