കൊച്ചി മെട്രോയുടെ തൃപ്പുണിത്തുറ ടെർമിനൽ പ്രധാനമന്ത്രി നാടിന് സമർപ്പിച്ചു. കൊൽക്കത്തയിൽ നിന്നും ഓൺലൈനായാണ് പ്രധനമന്ത്രി ഉദ്ഘാടനം നിർവഹിച്ചത്. മെട്രോ ഒന്നാം ഘട്ടത്തിലെ അവസാന സ്റ്റേഷനാണ് തൃപ്പുണിത്തുറ.
Tag: Kochi Metro
യുപിഎസ്സി പരീക്ഷ; ഞായറാഴ്ച്ച അധിക സർവീസുമായി കൊച്ചി മെട്രോ
ഞായറാഴ്ച്ച യുപിഎസ്സി എൻജിനിയറിംഗ് സർവീസസ്, കമ്പൈൻഡ് ജിയോ സൈന്റിസ്റ്റ് പരീക്ഷകൾ നടക്കുന്നതിനാൽ കൊച്ചിമെട്രോ സർവീസ് സമയം ദീർഘിപ്പിക്കും.