കൊച്ചി മെട്രോയുടെ തൃപ്പുണിത്തുറ ടെർമിനൽ പ്രധാനമന്ത്രി നാടിന് സമർപ്പിച്ചു

Prime minister Narendra modi

കൊച്ചി മെട്രോയുടെ തൃപ്പുണിത്തുറ ടെർമിനൽ പ്രധാനമന്ത്രി നാടിന് സമർപ്പിച്ചു. കൊൽക്കത്തയിൽ നിന്നും ഓൺലൈനായാണ് പ്രധനമന്ത്രി ഉദ്ഘാടനം നിർവഹിച്ചത്. മെട്രോ ഒന്നാം ഘട്ടത്തിലെ അവസാന സ്റ്റേഷനാണ് തൃപ്പുണിത്തുറ.

 യു​പി​എ​സ്‌​സി പ​രീ​ക്ഷ; ഞാ​യ​റാ​ഴ്ച്ച അ​ധി​ക സ​ർ​വീ​സു​മാ​യി കൊ​ച്ചി മെ​ട്രോ

UPSC Exam

ഞാ​യ​റാ​ഴ്ച്ച യു​പി​എ​സ്‌​സി എ​ൻ​ജി​നി​യ​റിം​ഗ് സ​ർ​വീ​സ​സ്, ക​മ്പൈ​ൻ​ഡ് ജി​യോ സൈ​ന്‍റി​സ്റ്റ് പ​രീ​ക്ഷ​ക​ൾ ന​ട​ക്കു​ന്ന​തി​നാ​ൽ കൊ​ച്ചി​മെ​ട്രോ സ​ർ​വീ​സ് സ​മ​യം ദീ​ർ​ഘി​പ്പി​ക്കും.