Local news നവ കേരള സദസ്സിലെ നിവേദനം : കോതമംഗലത്ത് 39 പേർക്ക് കൂടി മുൻഗണന കാർഡുകൾ മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുത്ത കോതമംഗലം നിയോജക മണ്ഡലതല നവകേരള സദസ്സിൽ മുൻഗണന കാർഡുകൾക്ക് അപേക്ഷിച്ചവർക്ക് പരിഹാരം.