Rahul Gandhi
kerala news News Politics

‘കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ കേരളീയരില്‍ നിന്ന് ഒരുപാട് പഠിച്ചു’: രാഹുൽ ഗാന്ധി 

കേരളീയരില്‍ നിന്ന് കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ ഒരുപാട് കാര്യങ്ങൾ തനിക്ക് പഠിക്കാൻ സാധിച്ചുവെന്ന് രാഹുൽ ഗാന്ധി.

kerala news News Politics

രാഹുൽ ഗാന്ധി കേരളത്തിലെത്തി: ബത്തേരിയിൽ ആദ്യ റോഡ് ഷോ 

ബത്തേരി: പ്രചാരണത്തിനായി വായനാട്ടിലെത്തി വയനാട് മണ്ഡലം യു.ഡി.എഫ്. സ്ഥാനാർഥി രാഹുൽ ഗാന്ധി. രാവിലെ പത്ത് മണിയോടെ രാഹുൽ തമിഴ്നാട്ടിലെ നീലഗിരി ആർട്സ് ആൻഡ് സയൻസ് കോളജ് ഗ്രൗണ്ടിൽ ഹെലികോപ്റ്ററിലാണ് എത്തിച്ചേർന്നത്. തുടന്ന് കാത്തുനിന്നിരുന്ന തിരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥർ ഹെലികോപ്റ്ററിൽ പരിശോധന നടത്തി. പ്രദേശവാസികളെയും തോട്ടംതൊഴിലാളികളെയും സന്ദർശിക്കുന്ന രാഹുൽ ഗാന്ധിയുടെ ആദ്യ റോഡ് ഷോ ബത്തേരിയിൽ. തുറന്ന കാറിലാണ് അദ്ദേഹം തൻ്റെ റോഡ് ഷോ നടത്തിയത്.  പുൽപ്പള്ളി, മാനന്തവാടി, വെള്ളമുണ്ട, പടിഞ്ഞാറത്ത എന്നിവിടങ്ങളിലും തുടർന്ന് റോഡ് ഷോ നടത്തുന്നതായിരിക്കും. Read More…

kerala news Local news Politics

വൈകാരിക നിമിഷങ്ങൾക്ക് സാക്ഷിയായി ഹൈബിയുടെ പര്യടനം

കൊച്ചി: യുഡിഎഫ് സ്‌ഥാനാർഥി ഹൈബി ഈഡന്റെ തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്തെ ഏറ്റവും വൈകാരികമായ നിമിഷങ്ങൾക്കാണ് ഏലൂർ മുൻസിപ്പൽ പ്രദേശത്തെ വാഹന പര്യടനം സാക്ഷ്യം വഹിച്ചത്. സ്‌പൈനൽ മസ്കുലാർ അട്രോഫി ബാധിച്ച അൽമിറ അഷ്‌റഫും അൽഫായിസ്‌ അഷ്‌റഫും കഴിഞ്ഞ കുറെ ദിവസങ്ങളായി ഈയൊരു മുഹർത്തതിനായി കാത്തിരിക്കുകയായിരുന്നു. ഹൈബി ഈഡന്റെ ഓഫിസിൽ കഴിഞ്ഞ കുറെ ദിവസങ്ങളായി ഇവർ ബന്ധപ്പെട്ട് എന്നാണ് സ്‌ഥാനാർഥി പര്യടനത്തിന് ഹൈബി എത്തുക എന്ന് ആരായുന്നുണ്ടായിരുന്നു. ഇന്നലെ ഹൈബി ഈഡൻ എത്തുമെന്ന് അറിഞ്ഞ് ഇരുവരും രാവിലെ മുതൽ Read More…

kerala news Local news News Politics

വാത്തുരുത്തിയുടെ ഹൃദയം കീഴടക്കി ഹൈബി

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉച്ചവരെ അവധി നൽകിയിരുന്ന യു ഡി എഫ് സ്ഥാനാർഥി ഹൈബി ഈഡൻ വൈകിട്ട് കഠാരി ബാഗിൽ നിന്നാണ് പ്രചാരണം ആരംഭിച്ചത്.

Lok sabha election-Hibi Eden
kerala news News Politics

ഹൈബിയെ ഹൃദയത്തിലേറ്റി വോട്ടർമാർ

എറണാകുളം മണ്ഡലം യുഡിഎഫ് സ്‌ഥാനാർഥി ഹൈബി ഈഡൻ തൃപ്പൂണിത്തുറ ബ്ലോക്ക് കമ്മിറ്റിയുടെ സ്വീകരണ ചടങ്ങുകളിലാണ് ഇന്നലെ പങ്കെടുത്തത്.

K. Surendran
News Politics

പൗരത്വഭേദഗതി നിയമത്തിൻ്റെ മറവിൽ എൽഡിഎഫും യുഡിഎഫും ജനങ്ങളെ ഭിന്നിപ്പിക്കുന്നു: കെ.സുരേന്ദ്രൻ

പൗരത്വഭേദഗതി നിയമത്തിൻ്റെ മറവിൽ ജനങ്ങളെ ഭിന്നിപ്പിക്കുകയാണ് എൽഡിഎഫും യുഡിഎഫും ചെയ്യുന്നതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ.