kochi smart city
kerala news News

കൊച്ചി സ്മാർട് സിറ്റിയിൽ ​നിര്‍­​മാ­​ണ­​ത്തി­​ലി­​രു­​ന്ന കെ­​ട്ടി­​ടം ത­​ക​ര്‍­​ന്നു­​വീ​ണു; ഒ­​രാ​ള്‍­ മ­​ണ്ണി­​ന­​ടി­​യി​ല്‍പ്പെട്ടു 

കൊ­​ച്ചി: നിർമാണത്തിലിരുന്ന കെട്ടിടം തകർന്നുവീണ് അപകടം. സംഭവമുണ്ടായത് കൊ­​ച്ചി സ്­​മാ​ര്‍­​ട്ട് സി­​റ്റി­​യി​ലാണ്. സംഭവത്തിൽ ഒ­​രാ​ള്‍ മ­​ണ്ണി­​ന­​ടി­​യി​ല്‍­​പ്പെ­​ട്ടു. രക്ഷാപ്രവർത്തനം തുടരുകയാണ് സ്ഥലത്തെത്തിയ ഫ­​യ​ര്‍ ഫോ­​ഴ്‌​സും പോ­​ലീ​സും. നാല് തൊഴിലാളികൾ സ്ഥലത്തുണ്ടായിരുന്നതായാണ് വിവരം. മൂന്നുപേരെ രക്ഷപ്പെടുത്തുകയും ആശുപത്രിയിലേയ്ക്ക് മാറ്റുകയും ചെയ്തു. അപകടത്തിൽപ്പെട്ടവർ ഇ­​ത­​ര­​സം​സ്ഥാ​ന തൊ­​ഴി­​ലാ­​ളി­​ക­​ളാ­​ണ് എന്നാണ് സൂചന. 

Leave a Reply

Your email address will not be published. Required fields are marked *