Kozhikode Medical College Hospital
kerala news

 കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ മരുന്ന് വിതരണം ഉടൻ പുനഃരാരംഭിക്കും

കോഴിക്കോട് : കോഴിക്കോട് മെഡിക്കൽ കോളേജിലെ മരുന്നു വിതരണ പ്രതിസന്ധിക്ക് പരിഹാരമായി ആശുപത്രിയിൽ മരുന്ന് വിതരണം ഉടൻ പുനഃരാരംഭിക്കും. 

 തീരുമാനം കോഴിക്കോട് മെഡിക്കൽ കോളേജ് സൂപ്രണ്ട് ശ്രീജയൻ്റെ നേതൃത്വത്തിൽ ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുമായി നടത്തിയ ചർച്ചയിലാണ്. 

 മരുന്നുവിതരണം പുനരാരംഭിക്കാൻ തീരുമാനിച്ചത് 2023 ഡിസംബർ 31 വരെയുള്ള പെയ്മെൻറിൻ്റെ ഒരു ഭാഗം മാർച്ച് 22-ന് നൽകുവാനും ബാക്കി തുക മാർച്ച് 31-ന് നൽകുവാനും തീരുമാനിച്ചതിൻ്റെ അടിസ്ഥാനത്തിലാണ്.

Leave a Reply

Your email address will not be published. Required fields are marked *