Kozhikode government press
Blog

 ആവശ്യത്തിന് ജീവനക്കാരില്ല; അച്ചടി നിലച്ച് കോഴിക്കോട്ടെ സർക്കാർ പ്രസ്

 കോ​ഴി​ക്കോ​ട്: ജി​ല്ല​യി​ലെ പ്ര​ധാ​ന സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ളി​ലൊ​ന്നാ​യ വെ​ള്ളി​മാ​ട്കു​ന്നി​ലെ സ​ർ​ക്കാ​ർ പ്ര​സ് അ​ധി​കൃ​ത​രു​ടെ അ​വ​ഗ​ണ​യി​ൽ അ​ട​ച്ചു​പൂ​ട്ട​ലി​ന്‍റെ വ​ക്കി​ൽ. ആ​വ​ശ്യ​ത്തി​ന് ജീ​വ​ന​ക്കാ​രി​ല്ലാ​ത്ത​തി​നാ​ൽ ജ​നു​വ​രി എ​ട്ടു​മു​ത​ൽ ഇ​വി​ടെ പ്രി​ന്റി​ങ് നി​ർ​ത്തി. സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കു​ള്ള ബി​ൽ​ബു​ക്ക്, ലെ​ഡ്ജ​ർ, ഫോ​മു​ക​ൾ എ​ന്നി​വ​യു​ടെ വി​ത​ര​ണം ഇ​തോ​ടെ താ​റു​മാ​റാ​യി.  ബി​ൽ​ബു​ക്കു​ക​ളും ഫോ​മു​ക​ളും ഷൊ​ർ​ണൂ​രി​ൽ​നി​ന്നാ​ണ് ഇ​പ്പോ​ൾ എ​ത്തി​ക്കു​ന്ന​ത്. സ​ർ​ക്കാ​റി​ന് വ​ൻ സാ​മ്പ​ത്തി​ക ബാ​ധ്യ​ത​യാ​ണ് ഇ​തു കാ​ര​ണ​മു​ണ്ടാ​വു​ന്ന​ത്. ജി​ല്ല​യി​ലെ സ​ർ​ക്കാ​ർ ഓ​ഫി​സു​ക​ളി​ൽ കൃ​ത്യ​സ​മ​യ​ത്ത് ഇ​വ ല​ഭി​ക്കു​ന്നി​ല്ലെ​ന്ന പ​രാ​തി​യും വ്യാ​പ​ക​മാ​ണ്.

Leave a Reply

Your email address will not be published. Required fields are marked *