ഇന്ന് സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർധനവുണ്ടായി. ഇന്ന് പവന് വർധിച്ചത് 240 രൂപയാണ്. ഇതോടെ പവന് 53080 രൂപയായി. ഗ്രാമിന് 30 രൂപ വർധിച്ച് ഒരു ഗ്രാം സ്വർണത്തിന് 6635 രൂപയായി. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന് കൂടിയത് 20 രൂപയാണ്. സ്വർണ്ണവില ഏപ്രിലിൽ ഒരുപാട് റെക്കോർഡുകൾ സൃഷ്ടിച്ചിരുന്നു. 18 കാരറ്റ് സ്വർണാഭരണങ്ങളുടെ ഡിമാൻഡിൽ വർദ്ധനവ് ഉണ്ടാക്കിയിരിക്കുകയാണ് സ്വർണ്ണത്തിൻ്റെ ഈ വില വർദ്ധനവ്.
Related Articles
ആലപ്പുഴയില്‍ നടന് സിദ്ദിഖിനെ പരിഗണിക്കാന്‍ കോണ്‍ഗ്രസ്
ആലപ്പുഴ പാര്‍ലമെന്റ് മണ്ഡലത്തില്‍ നടന് സിദ്ദിഖിനെ പരിഗണിക്കാന്‍ കോണ്‍ഗ്രസിൽ ചർച്ച.
വെസ്റ്റ് നൈൽ പനി: പടരാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി ആരോഗ്യവകുപ്പ്
സംസ്ഥാനത്ത് വെസ്റ്റ് നൈല്‍ പനി കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെടാൻ സാധ്യതയുണ്ടെന്നു പറഞ്ഞ് ആരോഗ്യവകുപ്പ്.
കളമശ്ശേരിയിലും ചെറായിയിലുമായി ഡോ. കെ.എസ്. രാധാകൃഷ്ണൻ
കൊച്ചി: ഗുരുസ്ഥാനീയയും മലയാള നിരൂപണ സാഹിത്യത്തിലെ കുലപതിയും രാജ്യം പദ്മശ്രീ നൽകി ആദരിച്ച മഹാ വ്യക്തിത്വത്തിനുടമയുമായ ലീലാവതി ടീച്ചറെ ( ഡോ. എം, ലീലാവതി )നേരിൽ കണ്ട് അനുഗ്രഹം വാങ്ങാൻ കഴിഞ്ഞത് മഹാഭാഗ്യമാണെന്നായിരുന്നു എൻ.ഡി.എ, സ്ഥാനാർത്ഥി ഡോ. കെ.എസ്. രാധാകൃഷ്ണന്റെ അഭിപ്രായം.കളമശ്ശേരി മണ്ഡലത്തിന്റെ പര്യടനത്തിന്റെ ഭാഗമായാണ് ടീച്ചറെ തൃക്കാക്കരയിലുള്ള വസതിയിൽ സന്ദർശിച്ചത്. പ്രസിദ്ധമായ തൃക്കാക്കര മഹാവിഷ്ണു ക്ഷേത്ര ദർശനത്തോടെയായിരുന്നു മണ്ഡലത്തിലെ പര്യടനത്തിന് തുടക്കം കുറിച്ചത്.തുടർന്ന് തൃക്കാക്കര സെൻ്റ് മേരീസ് ലെവുക്ക കോൺവെൻ്റ് സന്ദർശിച്ചു.പിന്നീട് കിഴക്കേ കടുങ്ങല്ലൂരിൽ അയോധ്യ Read More…