accident
Local news

 കെ​എ​സ്ആ​ര്‍​ടി​സി ബ​സും സ്കൂ​ട്ട​റും കൂ​ട്ടി​യി​ടി​ച്ച് ര​ണ്ട് മ​ര​ണം

പെ​രു​മ്പാ​വൂ​ര്‍ : കെ​എ​സ്ആ​ര്‍​ടി​സി ബ​സും സ്കൂ​ട്ട​റും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ര​ണ്ടു യു​വാ​ക്ക​ള്‍ മ​രി​ച്ചു.

പെ​രു​മ്പാ​വൂ​ര്‍ ഓ​ട​ക്കാ​ലി​യി​ലു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ സ്കൂ​ട്ട​ര്‍ യാ​ത്രി​ക​രാ​യ കോ​ത​മം​ഗ​ലം കു​ത്തു​കു​ഴി സ്വ​ദേ​ശി അ​ജീ​ഷ്, ഇ​യാ​ളു​ടെ സു​ഹൃ​ത്ത് ദീ​പു എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഇ​രു​വ​രെ​യും ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീവൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. മൃ​ത​ദേ​ഹം പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നാ​യി ആ​ശു​പ​ത്രി​യി​ലേക്ക് മാറ്റിയിട്ടുണ്ട്.  

Leave a Reply

Your email address will not be published. Required fields are marked *