SFIO
Local news

എക്‌സാലോജിക്- സിഎംആര്‍എല്‍ ഇടപാട്: എസ്എഫ്‌ഐഒയുടെ പരിശോധന ഇന്നും നടക്കും 

കൊച്ചി: എക്‌സാലോജിക്- സിഎംആര്‍എല്‍ ഇടപാടില്‍ എസ്എഫ്‌ഐഒയുടെ പരിശോധന ഇന്നും നടക്കും. കെഎസ്‌ഐഡിസിയുടെയും മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന്റെയും ഉള്‍പ്പടെയുള്ളവരുടെ വിശദീകരണവും എസ്എഫ്‌ഐഒ രേഖപ്പെടുത്തും. വിശദമായ അന്വേഷണത്തിലേക്ക് പ്രവേശിക്കുന്നതിന് മുന്നോടിയായാണ് നടപടി.

Leave a Reply

Your email address will not be published. Required fields are marked *