Surya Har Muft Bijli Yojana
National news

പ്രധാനമന്ത്രി സൂര്യ ഘർ മുഫ്ട് ബിജിലി യോജന – സൗജന്യ രജിസ്ട്രേഷൻ . നാളെ (മാർച്ച് 8 )

കൊച്ചി : കേന്ദ്ര സർക്കാർ 70 ശതമാനം സബ്സിഡിയോടെ നടപ്പിലാക്കുന്ന മേൽക്കുര സൗരോർജ പദ്ധതിയായ പ്രധാനമന്ത്രി സൂര്യഘർ മുഫ്ട് യോജനയുടെ സൗജന്യ രജിസ്ട്രേഷൻ ബിജെപി ജില്ലാ ഓഫീസിൽ ( അമ്യത ടവർ, പള്ളിമുക്ക് ) നാളെ ( മാർച്ച് 8 വെള്ളി) രാവിലെ 10 മുതൽ..
താൽപര്യമുള്ളവർ വൈദ്യുത ബിൽ, മൊബൈൽ നമ്പർ സഹിതം പങ്കെടുക്കണമെന്ന് ബിജെപി ജില്ലാ ജന. സെക്രട്ടറി എസ്. സജി അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 0484-2351419 ബന്ധപ്പെടുക.

Leave a Reply

Your email address will not be published. Required fields are marked *