കാസർഗോഡ്: കാസർഗോഡ് പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന എളേരിത്തട്ടിലെ നാലര വയസ്സുകാരി ഋതുചന്ദ്ര മരണത്തിന് കീഴടങ്ങി. പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയവെയാണ് മരണപ്പെട്ടത്.
കുട്ടി തിങ്കളാഴ്ച ഉച്ചയോടെ വീടിനടുത്ത് കളിക്കുന്നതിനിടെയാണ് പാമ്പുകടിയേറ്റത്.
