Aditya Birla Sun Life Insurance
Local news

 ആദിത്യ ബിര്‍ള സണ്‍ ലൈഫ് ഇന്‍ഷുറന്‍സ്  കേരളത്തില്‍ സാന്നിധ്യം ശക്തമാക്കുന്നു

തൃശൂര്‍: ആദിത്യ ബിര്‍ള സണ്‍ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനി തൃശൂര്‍ ജില്ലയിലെ കുന്നംകുളം ശാഖ വിപുലമാക്കി കേരളത്തില്‍ സാന്നിധ്യം ശക്തമാക്കുന്നു. 90 ശതമാനം സ്ത്രീകള്‍ ഉള്‍പ്പെട്ട 350 അഡൈ്വസര്‍മാരുടെ ടീമാണ് കുന്നംകുളം ബ്രാഞ്ച്. 2025ഓടെ കുന്നംകുളത്തെ പ്രധാന ഇന്‍ഷുറന്‍സ് സേവന ദാതാവായി ആദിത്യ ബിര്‍ള സണ്‍ ഇന്‍ഷുറന്‍സിനെ ഉയര്‍ത്തികൊണ്ടു വരാനുള്ള ദൗത്യമാണ് ഈ വിപുലീകരണ നീക്കത്തിന്റെ ലക്ഷ്യമെന്നും ആദിത്യ ബിര്‍ള സണ്‍ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനി എംഡിയും സിഇഒയുമായ കമലേഷ് റാവു പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *