Audi
kerala news National news News

33 ശ​ത​മാ​നം വ​ള​ര്‍​ച്ച നേ​ടി ഓ​ഡി ഇ​ന്ത്യ

കൊ​​​ച്ചി: ഓ​​​ഡി ജ​​​ര്‍​മ​​​ന്‍ ആ​​​ഡം​​​ബ​​​ര കാ​​​ര്‍ നി​​​ര്‍​മാ​​​താ​​​ക്കളാണ്. 33 ശ​​​ത​​​മാ​​​നം മൊ​​​ത്ത വ​​​ള​​​ര്‍​ച്ചയാണ് 2023-24 സാ​​​മ്പ​​​ത്തി​​​ക​​വ​​​ര്‍​ഷം 7027 കാ​​​റു​​​ക​​​ള്‍ വി​​​റ്റ​​​ഴി​​​ച്ചു​​കൊ​​​ണ്ട് കമ്പനി കൈവരിച്ചത്. 2023-24 സാ​​​മ്പ​​​ത്തി​​​ക​​വ​​​ര്‍​ഷം ഓ​​​ഡി​​​യു​​​ടെ യൂ​​​സ്ഡ് കാ​​​ര്‍ ബ്രാ​​​ന്‍​ഡാ​​​യ ഓ​​​ഡി അ​​​പ്രൂ​​​വ്ഡ്: പ്ല​​​സ് 50 ശ​​​ത​​​മാ​​​നം വ​​​ള​​​ര്‍​ച്ച നേ​​​ടി. 

Leave a Reply

Your email address will not be published. Required fields are marked *