കൊച്ചി: ഓഡി ജര്‍മന്‍ ആഡംബര കാര്‍ നിര്‍മാതാക്കളാണ്. 33 ശതമാനം മൊത്ത വളര്‍ച്ചയാണ് 2023-24 സാമ്പത്തികവര്‍ഷം 7027 കാറുകള്‍ വിറ്റഴിച്ചുകൊണ്ട് കമ്പനി കൈവരിച്ചത്. 2023-24 സാമ്പത്തികവര്‍ഷം ഓഡിയുടെ യൂസ്ഡ് കാര്‍ ബ്രാന്‍ഡായ ഓഡി അപ്രൂവ്ഡ്: പ്ലസ് 50 ശതമാനം വളര്‍ച്ച നേടി.