August 18, 2025

admin

കൊ​ച്ചി: ക​ളി​സ്ഥ​ല​ങ്ങ​ളി​ല്ലാ​ത്ത സ്കൂ​ളു​ക​ൾ​ക്കെ​തി​രെ ന​ട​പ​ടിയെന്ന് ഹൈ​ക്കോ​ട​തി. ഹൈ​ക്കോ​ട​തി സിം​ഗി​ൾ ബെ​ഞ്ചി​ന്‍റെ നി​ര്‍​ദേ​ശം കേ​ര​ള വി​ദ്യാ​ഭ്യാ​സ ച​ട്ട​മ​നു​സ​രി​ച്ച് ന​ട​പ​ടി സ്വീ​ക​രി​ക്കാ​നാ​ണ്. ഏ​ത് അ​ള​വി​ൽ സ്കൂ​ളു​ക​ളി​ൽ...
കോ​ഴി​ക്കോ​ട്: പതിനെട്ടു വർഷമായി റി​യാ​ദി​ലെ ജ​യി​ലി​ൽ ക​ഴി​യു​ന്ന കോ​ഴി​ക്കോ​ട് സ്വ​ദേ​ശി അ​ബ്ദുൾ റ​ഹീ​മി​ന്‍റെ മോ​ച​ന​ത്തി​നു വേണ്ടി 34 കോ​ടി ദ​യാ​ധ​നമാണ് സുമനസ്സുകളുടെ സഹായത്തോടെ...
സംസ്ഥാനത്ത് താപനില വർധിക്കുമെന്ന് മുന്നറിയിപ്പ്. ഈ മാസം 16 വരെയാണ് താപനില കൂടാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയത്. സാധാരണയെക്കാൾ...
തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉച്ചവരെ അവധി നൽകിയിരുന്ന യു ഡി എഫ് സ്ഥാനാർഥി ഹൈബി ഈഡൻ വൈകിട്ട് കഠാരി ബാഗിൽ നിന്നാണ് പ്രചാരണം ആരംഭിച്ചത്.