November 18, 2025

admin

കരിങ്കല്ലുമായി വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തേക്ക് പോയ ടിപ്പർ ലോറിയിൽനിന്ന് കരിങ്കല്ല് തെറിച്ചുവീണു ബി.ഡി.എസ്. വിദ്യാർത്ഥിക്ക് പരുക്കേൽക്കുകയും മരണപ്പെടുകയും ചെയ്തു.
മുതിർന്ന കോൺഗ്രസ്സ് നേതാവും കേന്ദ്ര മന്ത്രിയുമായിരുന്ന പനമ്പിള്ളി ഗോവിന്ദമേനോന്റെ കൊച്ചുമകൾ സുജാത മേനോനും ഭർത്താവ് അനിൽ കൃഷ്ണനും ബി ജെ പി യിൽ...
ഇന്ന് പാലക്കാട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി റോഡ് ഷോ നടത്തും. കേരളത്തിലേയ്ക്ക് ഒരാഴ്ചയ്ക്കിടെ മോദിയുടെ രണ്ടാം വരവാണ് ഇത്.