പാലാ പുലിയന്നൂർ ബൈപ്പാസിൽ അപകടത്തിൽ സെൻ്റ് തോമസ് കോളേജ് ബി.കോം വിദ്യാർത്ഥി മരണമടഞ്ഞു.
admin
പ്രധാനമന്ത്രി നാളെ പത്തനംതിട്ടയിൽ
കൊച്ചി സ്വദേശിയായ 25 കാരിയെ സുഹൃത്ത് കെട്ടിയിട്ട് ബലാത്സംഗം ചെയ്തതായി പരാതി.
രാജ്യത്ത് ഇത്രയും അനുകൂല്യങ്ങൾ കുറഞ്ഞ കാലം കൊണ്ട് നേരിട്ട് ജനങ്ങളിലേയ്ക്ക് എത്തിക്കാൻ നരേന്ദ്ര മോദി സർക്കാരിന് സാധിച്ചെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡൻ്റ്...
ഓള് ഇംഗ്ലണ്ട് ബാഡ്മിന്റണില്‍ ഇന്ത്യയുടെ പി.വി. സിന്ധു രണ്ടാം റൗണ്ടില്‍ പ്രവേശിച്ചു.
കോഴിക്കോട് അംഗീകാരമില്ലാത്ത കോഴ്സ് നടത്തി വൻ തുക തട്ടിയെടുത്തെന്ന പരാതിയിൽ യുവാവ് അറസ്റ്റിൽ.
ഏഷ്യയിലെ ഏറ്റവും വലിയ സ്ത്രീ ശാക്തീകരണ പ്രസ്ഥാനമായി കേരളത്തിലെ കുടുംബശ്രീ വളർന്നുകഴിഞ്ഞെന്ന് സഹകരണ- തുറമുഖ വകുപ്പ് മന്ത്രി വി.എൻ. വാസവൻ.
മൂന്ന് മാസം തുടർച്ചയായി റേഷൻ വിഹിതം വാങ്ങാതിരുന്നതിനാൽ സംസ്ഥാനത്ത് 59,688 കുടുംബങ്ങളുടെ സൗജന്യ റേഷൻ വിഹിതം റദ്ദാക്കി.
ഇടുക്കി നെടുങ്കണ്ടത്ത് തേനീച്ചയുടെ കുത്തേറ്റ് സ്ത്രീ മരിച്ചു
സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി ചർച്ച ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ നാളെ യോഗം ചേരും.